സപ്തതിയുടെ നിറവില്‍ ജോയിച്ചന്‍ പുതുക്കുളം

Happy Birthday Joychen - reducedസപ്തതി ആഘോഷിക്കുന്ന ജോയിച്ചന്‍ പുതുക്കുളത്തിന് മലയാളം ഡെയ്‌ലി ന്യൂസ് പ്രവര്‍ത്തകരുടെ പിറന്നാള്‍ ആശംസകള്‍.

സത്യസന്ധതയും, ആത്മാര്‍ത്ഥതയും കൈവിടാതെ, പ്രതിഫലേച്ഛ തെല്ലുമില്ലാതെ മാധ്യമലോകത്തിന് മാതൃകയായി നിര്‍ലോഭം സേവനമനുഷ്ടിക്കുന്ന ജോയിച്ചന് ആയുരാരോഗ്യവും ഐശ്വര്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment