ഭാനു കണ്ടത്തില്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി

obit_bhanukandathil_pic

ന്യൂജേഴ്സി: വള്ളംകുളം കണ്ടത്തില്‍ ഭാനു (78) ന്യൂജേഴ്സിയിലെ വസതില്‍ ഡിസംബര്‍ 29ന് നിര്യാതനായി. സംസ്കാരം ജനുവരി 2 ശനിയാഴ്ച.

പിറവം കാക്കനാട്ട് കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: വര്‍ഗീസ് കണ്ടത്തില്‍ (കൊച്ചുമോന്‍), മാത്യു കണ്ടത്തില്‍ (കുട്ടന്‍) ബീനാ തോമസ്. മരുമക്കള്‍: സുനില്‍ തോമസ്, രശ്മി കണ്ടത്തില്‍, സ്വപ്നാ കണ്ടത്തില്‍.

ഡിസംബര്‍ 30 ബുധനാഴ്ച വൈകിട്ട് 7.30ന് ന്യൂജേഴ്സി ഹില്‍സ് ബറോയില്‍ 27 വൈറ്റ്മെഡോ റോഡിലുള്ള ബീനായുടെ വസതിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

വ്യൂവിംഗ്: 2016 ജനുവരി 1 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ബ്രിഡ്ജ്വാട്ടര്‍ ഫ്യൂണറല്‍ ഹോമില്‍ (707 ഈസ്റ്റ് മെയിന്‍ സ്ട്രീറ്റ്, ബ്രിഡ്ജ്വാട്ടര്‍ ,ന്യൂജേഴ്സി 08807 : ടെലി: 7323561116 )

സംസ്കാരം: 2016 ജനുവരി 2 ശനിയാഴ്ച രാവിലെ 9ന് ന്യൂജേഴ്സി സെന്‍റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവലയത്തിലെ (9 മേര്‍സര്‍ അവന്യു, പ്ളെയിന്‍ഫീല്‍ഡ്, ന്യൂജേഴ്സി 07060) ശുശ്രൂഷകള്‍ക്ക് ശേഷം 11.30ന് ന്യൂജേഴ്സി നോര്‍ത്ത് ബ്രൗണ്‍സ്വിക്കിലുള്ള ഫ്രാങ്ക്ളിന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കണ്ടത്തില്‍ (732) 5604842, വര്‍ഗീസ് കണ്ടത്തില്‍(973) 739ണ്ട 9029.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment