ജോസഫ് മണ്ണഞ്ചേരിയില്‍ (ജോസ് -72) ഷിക്കാഗോയില്‍ നിര്യാതനായി

obit_josphmannancheil_pic

ഷിക്കാഗോ: മുട്ടുചിറ മണ്ണഞ്ചേരിയില്‍ കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജോസഫ് മണ്ണഞ്ചേരിയില്‍ (ജോസ് -72) നിര്യാതനായി. ഭാര്യ ലിബിയാമ്മ ജോസഫ്, കുണ്ടറ, മാറ്റന്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ മാത്യു ജോസഫ്, ഡോ. സൂസി ജേക്കബ് തെക്കേതൊട്ടിയില്‍. മരുമകന്‍: ഡോ. ജേക്കബ് തെക്കേതൊട്ടിയില്‍ (നോര്‍ത്ത് കരോളിന).

ജനുവരി രണ്ടിന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 10 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ മണ്ണഞ്ചേരി (847 682 6753), സണ്ണി ചിറയില്‍ (773 459 3793), കുഞ്ഞുമോന്‍ അച്ചേട്ട് (847 975 0219), വിജയന്‍ കടമപ്പുഴ (773 267 4914), ജോര്‍ജ് പ്ലാമൂട്ടില്‍ (847 651 5204)

Print Friendly, PDF & Email

Leave a Comment