
തൃശ്ശൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം കവി റഫീഖ് അഹമ്മദ് നിര്‍വഹിച്ചു. ജനുവരി 5 മുതല്‍ 8 വരെയാണ് സ്കൂള്‍ കലോത്സവം തൃശ്ശൂരിന്റെ മണ്ണില്‍ നടക്കുന്നത്. രാഷ്ട്രീയ മത മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളൊന്നും കലയുടെ ലോകത്തില്ലന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് റഫീഖ് അഹമ്മദ് പറഞ്ഞു. തൃശ്ശൂര്‍ ഡി.ഡി.ഇ.ഡി.കെ ജയന്തി ലോഗോ ഏറ്റുവാങ്ങി. പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
മാധ്യമം ദിനപത്രത്തിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ ചീഫ് ടി.ഡി.പി ഓപറേറ്റര്‍ മുജീബ് റഹ്മാന് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്. 26 എന്‍ട്രികളില്‍ നിന്നാണ് മുജീബിന്റെ ലോഗോ തിരഞ്ഞെടുത്തത്. സംസ്ഥാന സ്കൂള്‍ കായികമേള, സംസ്ഥാന വി.എച്ച്.എസ്.സി കലോത്സവം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയ പുസ്തകോത്സവം, ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സ് തുടങ്ങി 30ഓളം ലോഗോ പുരസ്കാരങ്ങള്‍ മുജീബ് റഹ്മാനെ തേടിയെത്തിയിട്ടുണ്ട്.
ബാങ്കോങ്ങില്‍ നടന്ന ദേശീയ ജ്വല്ലറി ഡിസൈന്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള മുജീബ് റഹ്മാന് മ്യൂറല്‍ പെയിന്റിംഗ്സ്, ഓയില്‍ പെയിന്റിംഗ്സ്, പെന്‍സില്‍ ഡ്രോയിംഗ്, മുഗള്‍ ചിത്രരചന മുതലായ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
പൂവത്തുംകടവില് കുഞ്ഞിമൊയ്തീന്റെയും ആമിനയുടെയും മകനായ മുജീബ് റഹ്മാന് തൃശ്ശൂര്‍ വള്ളിവട്ടം സ്വദേശിയാണ്. ഭാര്യ: സബൂറ, മക്കള്‍: അയാസ് അഹമ്മദ്, ആദര അസില്‍, അയാന് അഹമ്മദ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ഹൈടെക് കലാമേളയുമായി തിരുവനന്തപുരം: 19 വേദികളിലും വൈഫൈ
മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
കറുത്ത ദിനമെന്ന് മുഖ്യമന്ത്രി, അക്രമം അടിച്ചമര്‍ത്തുമെന്ന് ചെന്നിത്തല
സുന്നി ഭീകരര്‍ കാരുണ്യമുള്ളവര്‍, തങ്ങളെ നന്നായി സംരക്ഷിച്ചെന്ന് നഴ്സുമാര്‍
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
ഗോമതി തിരിച്ചത്തെി, ദുരൂഹത ബാക്കി
ശ്രദ്ധ പിടിച്ചുപറ്റിയ വിചാരണ, വിചാരണ വൈകിപ്പിക്കാനും ശ്രമം നടന്നു
തപാല്‍ മുഖേന സ്വര്‍ണം, മുത്ത് തട്ടിപ്പ്
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
ഒറിഗണില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ പിഴ
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില, രോഗം തങ്ങള്‍ക്ക് ബാധിക്കില്ലെന്ന മട്ടില്‍ ജനങ്ങള്‍, കര്‍ശന നടപടിയുമായി പോലീസ്
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
ജിഷ വധക്കേസില്‍ പൊലീസിന് വന്‍ വീഴ്ച, പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ ഡിവൈ.എസ്.പി ചരടുവലി നടത്തി
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
Leave a Reply