ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
January 18, 2016 , സ്വന്തം ലേഖകന്‍
ലണ്ടന്‍: നിര്‍ബന്ധ ഇംഗ്ളീഷ് ഭാഷാ പരീക്ഷ പാസായില്ലെങ്കില്‍ പങ്കാളിക്കൊപ്പമെത്തിയ മുസ്ലിം സ്ത്രീകള്‍ തിരിച്ചുപോകേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തെത്തി രണ്ടര വര്‍ഷത്തിനകം പരീക്ഷ പാസായിരിക്കണമെന്നതുള്പ്പെടെ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് സൂചന നല്‍കിയത്.
മുസ്ലിം കുടുംബങ്ങളില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ടുകഴിയുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവരെ മുഖ്യധാരയില്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ക്ളാസുകള്‍ നല്കാന് രണ്ടു കോടി ബ്രിട്ടീഷ് പൗണ്ട് അനുവദിക്കും. നിശ്ചിത സമയത്തും ഭാഷാപരിജ്ഞാനം ആര്‍ജിക്കാനായില്ലെങ്കില്‍ മക്കള്‍ രാജ്യത്തുണ്ടെങ്കിലും വിസ റദ്ദാക്കുമെന്ന് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്കി. മാതാപിതാക്കളിലൊരാള്‍ ബ്രിട്ടനില്‍ കുടിയേറിയവരെങ്കില് അവരുടെ മക്കള്‍ക്ക് സ്വാഭാവികമായി പൗരത്വവും അതുവഴി രാജ്യത്ത് നില്‍ക്കാനുള്ള അവകാശവും ലഭിക്കുന്നതാണ് നിലവിലെ നിയമം. ഇതില്‍ മാറ്റംവരുത്തില്ല.
രാജ്യത്തുള്ള 1,90,000 മുസ്ലിം കുടിയേറ്റ വനിതകള്‍ ഇംഗ്ളീഷ് ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരില്‍ 38,000 പേര്‍ക്ക് ഇംഗ്ളീഷ് തീരെ അറിയില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ‘റെയ്പ് ചേംബറുകളുടെ’ ദൃശ്യങ്ങള്‍ പുറത്ത്
സഹോദരിയെ കൊന്നതില്‍ എനിക്ക് ഒട്ടും കുറ്റബോധമില്ല, അഭിമാനമേ ഉള്ളൂ; പാക് മോഡല്‍ കന്ദീല്‍ ബലോചിന്റെ സഹോദരന്
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന്
പൊന്നമ്മ തോമസ് (74) ടൊറന്റോയില്‍ നിര്യാതയായി
നാസയില്‍ ജോലി, 35 ലക്ഷം രൂപ മാസശമ്പളം, ഒടുവില്‍ അരുണ്‍ പറഞ്ഞു എല്ലാം നുണക്കഥ; പറ്റിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ
ചിരിയുടെ ആശാന് കൊച്ചിന് ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം
മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി, സംസ്കാരം ശനിയാഴ്ച
ഓസ്കാര്‍ അവാര്‍ഡ്: ബേഡ്മാന് മികച്ച ചിത്രം, ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്മെയ്ന് നടന്
ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ജേതാക്കള്‍, ക്നാനായ ടീം റണ്ണര്‍അപ്പ്
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കാനഡയുടെ അറ്റ്ലാന്റിക് തീരങ്ങളിലൂടെ (ഭാഗം – മൂന്ന്)
കെഎഫ്സി നല്‍കിയത് പൊരിച്ച എലിയല്ല, ചിക്കന്‍ തന്നെയെന്ന് പരിശോധന ഫലം
വിഴിഞ്ഞം പദ്ധതി; അട്ടിമറിക്കു പിറകില്‍ റിസോര്‍ട്ട് ലോബികള്‍
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കൂടുതല്‍ പരിശോധനകള്‍, ആശുപത്രികളില്‍ രോഗികള്‍ ഒഴിയുന്നു, ന്യൂജേഴ്സിയില്‍ വസന്തകാലമൊരുങ്ങുന്നുവോ?
കോവിഡ്-19: കേരളത്തിലേക്ക് വിമാന സര്‍വ്വീസ്, ചിക്കാഗോ മലയാളികള്‍ക്ക് കൈത്താങ്ങായി ട്രാവല്‍ ആന്റ് വിസാ കമ്മിറ്റി
‘ഞങ്ങളിനി കോടീശ്വരന്മാര്’; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ ആറ് സുഹൃത്തുക്കള്‍ക്കായി ലഭിച്ചത് 12 ദശലക്ഷം ദിര്‍ഹം സമ്മാനം
ബ്ലാക്ക് ലൈവ്സ് മാറ്ററും മലയാളീസ് ഫോര്‍ ബി എല്‍ എമ്മും
Leave a Reply