സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
January 18, 2016 , സ്വന്തം ലേഖകന്‍
മുംബൈ: മികച്ച സൗണ്ട് ഡിസൈനിങ്ങിന് മലയാളിയായ സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘തല്‍വാര്‍’ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനാണ് പുരസ്കാരം. തലശ്ശേരി പുന്നോല്‍ കൊയേരി വീട്ടില്‍ സോമസുന്ദരന്റെയും രതി ഭായിയുടെയും മകനാണ് സജിത്.
16 വര്‍ഷമായി ബോളിവുഡില്‍ സജീവമായ സജിത് 60ഓളം ചിത്രങ്ങള്‍ക്ക് ശബ്ദലേഖനം നിര്‍വഹിച്ചിട്ടുണ്ട്. 2007ല്‍ ‘ഓം കാര’ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ദേശീയ പുരസ്കാരം നേടി. ദേശീയ പുരസ്കാരം, ഫിലിംഫെയര്‍ (തല്‍വാര്‍, ഓംകാര-2007), പ്രൊഡ്യൂസേസ് ഗ്വില്‍ഡ് അവാര്‍ഡ്, ഇന്ത്യന്‍ സൗണ്ട് അസോസിയേഷന്റെ അവാര്‍ഡ് തുടങ്ങി 10 അവാര്‍ഡ് നേടിയിട്ടുണ്ട്. 14ഓളം നോമിനേഷനുകളുമുണ്ടായിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
കാഥിക ഐഷാബീഗം അന്തരിച്ചു
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ദളിത് വിദ്യാര്‍ത്ഥി രോഹിതിന്റെ ആത്മഹത്യ; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു, പത്ത് അധ്യാപകര്‍ രാജി വെച്ചു
കരണ്‍ ജോഹറിനെ ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ തല്ലാം, അതിന് എന്റെ അനുമതി എന്തിന്? : വി.കെ. സിംഗ്
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
“അസുഖം ആര്‍ക്കും വരാം; അതിനെ വര്‍ഗീയമായി ആക്രമിക്കാനുള്ള ആയുധമാക്കരുത്”; രമേശ് ചെന്നിത്തല
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
Leave a Reply