അസ്ഹര്‍ മസ്ഊദിനെ പാകിസ്താന് അറസ്റ്റ് ചെയ്തിട്ടില്ലന്ന് ഇന്റലിജന്‍സ്
January 18, 2016 , സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പത്താന്‍കോട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്താനിലെ തീവ്രവാദസംഘടനയായ ജെയ്ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിനെ പാകിസ്താന് ഇനിയും അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലിലാക്കുകയോ ചെയ്തിട്ടില്ലന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ്. എന്നാല്‍, മറ്റൊരു കേസില്‍ മസ്ഊദ് അസ്ഹറിന്റെ അനുയായികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതായി ഇന്റലിജന്‍സ് പറഞ്ഞു.
അതേസമയം, പത്താന്‍കോട്ട് ആക്രമണത്തിലും മറ്റ് സ്ഫോടനങ്ങളിലും മസ്ഊദ് അസ്ഹറിന് ബന്ധമുള്ളതായി തെളിവുകളൊന്നുമില്ലന്ന് സര്‍ക്കാര്‍ അറിയിച്ചു. ജെയ്ശെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്തതായ വാര്‍ത്തകള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുള്ള പാകിസ്താനിലെ ഏജന്സികളായിരിക്കാമെന്ന് ഇന്റലിജന്‍സ് പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായുള്ള വിവരങ്ങളൊന്നും പാകിസ്താന് ഇതുവരെ ഒൗദ്യോഗികമായി ഇന്ത്യക്ക് കൈമാറിയിട്ടില്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍നിന്ന് ലഭിച്ച ആറു നമ്പറുകള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെങ്കിലും ഉടമസ്ഥരെ കണ്ടത്തൊന്‍ പാകിസ്താനായിട്ടില്ല.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
എണ്ണവില ബാരലിന് 28 ഡോളറായി ഇടിഞ്ഞു
രാഹുല്‍ ഗാന്ധി തിരിച്ചെത്തി; വന്നത് ബാങ്കോക്കില്‍ നിന്ന്, എന്തിന് പോയെന്ന് ആര്‍ക്കുമറിയില്ല
മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ആഫ്രിക്കന്‍ സംഘം പിടിയില്‍
സുശാന്തിന്റെ ശരീരം മാത്രമേ ഇല്ലാതായുള്ളൂ, ആത്മാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം എന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജ്ജനിക്കും: രാഖി സാവന്ത്
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
അടിമുടി സസ്പെന്‍സ് നിലനിര്‍ത്തി രാഹുല്‍, രാഹുല്‍ സംസാരിച്ചാല്‍ ഗുണം തങ്ങള്‍ക്കെന്ന് ബി.ജെ.പി
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കാമുകനും ഓട്ടോ ഡ്രൈവറും പിടിയില്‍
ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.
മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്ളോറിഡ പള്ളി പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
മന്ത്രി മുനീര്‍ സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലല്ല, പ്രവാസി വ്യവസായിയുടെ ആഡംബര കാറില്‍
ആറന്മുള വിമാനത്താവളം കേരളത്തിനാവശ്യമില്ല: കെ. മുരളീധരന്
പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ എ. വിന്‍സെന്റ് അന്തരിച്ചു
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്സര്
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
Leave a Reply