തിരുവനന്തപുരം: എട്ട് വര്‍ഷത്തിന് ശേഷം തലസ്ഥാനം ആതിഥ്യമരുളുന്ന കലോല്‍സവത്തെ ഹൈടെക് സംവിധാനത്തോടെയാണ് തിരുവനന്തപുരം വരവേല്‍ക്കുന്നത്. 19 വേദികളിലും വൈഫൈ സൗകര്യമടക്കമുള്ള സംവിധാനങ്ങളാണ് പുതുമ.
മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്‍സമയ ഫലം ലഭ്യമാകുന്ന വാട്സാപ് ഗ്രൂപ്പ്, അഞ്ച് മിനിറ്റിനകം ഫലപ്രഖ്യാപനം ഉറപ്പാക്കുന്ന സോഫ്റ്റ്വെയര് തുടങ്ങിയവയും ഇത്തവണത്തെ കലോല്‍സവത്തിന്റെ പ്രത്യേകതകളാണ്. വേദികളെ ഓപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ച് പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ ഡാറ്റ സെന്ററിലൂടെയാണ് അതിവേഗ ഫലപ്രഖ്യാപന സംവിധാനം നടപ്പാക്കുക.
പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന സ്റ്റേജിന് സമീപം വിവിധ വേദികളിലെ തല്‍സമയ ദൃശ്യങ്ങള്‍ അടങ്ങുന്ന ലൈവ് തിയേറ്റര്‍ ഒരുക്കും. മൊബൈല്‍ ആപ്ലിക്കേഷനിലും കലോല്‍സവത്തിനായി ഒരുക്കിയ വെബ്സൈറ്റിലും മല്‍സരഫലങ്ങള്‍ തല്‍സമയം ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത്തയ്യായിരം പേര്‍ക്ക് മല്‍സരഫലം എസ്എംഎസായി ലഭിക്കും.
സ്റ്റേജിലെ അവതരണത്തിന് ശേഷം ഡിലൈഡ് സ്ക്രീനിങ്ങിലൂടെ മല്‍സരാര്‍ത്ഥികള്‍ക്ക് സ്റ്റേജില്‍ അവതരിപ്പിച്ച ഇനങ്ങള്‍ കാണാനും പ്രകടനം വിലയിരുത്താനും അവസരം ലഭിക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
കറുത്ത ദിനമെന്ന് മുഖ്യമന്ത്രി, അക്രമം അടിച്ചമര്‍ത്തുമെന്ന് ചെന്നിത്തല
സുന്നി ഭീകരര്‍ കാരുണ്യമുള്ളവര്‍, തങ്ങളെ നന്നായി സംരക്ഷിച്ചെന്ന് നഴ്സുമാര്‍
ഗോമതി തിരിച്ചത്തെി, ദുരൂഹത ബാക്കി
തപാല്‍ മുഖേന സ്വര്‍ണം, മുത്ത് തട്ടിപ്പ്
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
ശ്രദ്ധ പിടിച്ചുപറ്റിയ വിചാരണ, വിചാരണ വൈകിപ്പിക്കാനും ശ്രമം നടന്നു
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില, രോഗം തങ്ങള്‍ക്ക് ബാധിക്കില്ലെന്ന മട്ടില്‍ ജനങ്ങള്‍, കര്‍ശന നടപടിയുമായി പോലീസ്
എന്‍െറ മെയില്‍ ഹാക്ക് ചെയ്തു, അപമാനം ഇനി സഹിക്കാന്‍ വയ്യ- അഞ്ജു ബോബി ജോര്‍ജ്
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
ജിഷ വധക്കേസില്‍ പൊലീസിന് വന്‍ വീഴ്ച, പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ ഡിവൈ.എസ്.പി ചരടുവലി നടത്തി
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
Leave a Reply