കമിതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

arrestമലപ്പുറം: ഒളിച്ചോടിയ കമിതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയ കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ എ.എം. റഷീദിനെ അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ വലിയപറമ്പില്‍ കഴിഞ്ഞ നവംബര്‍ 30നാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്നാണ് രക്ഷിതാക്കളുടെ പരാതി. കാമുകനായ ഷഫീഖ് റഷീദിന്റെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും കാമുകനെയും കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. കേസില്‍ കോട്ടക്കലിലെ പ്രാദേശിക നേതാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment