മല്ലപ്പള്ളി സംഗമം ഹൂസ്റ്റണ്‍ നവവത്സരാഘോഷങ്ങള്‍ ജനുവരി 30-ന്

mallappallysamgamom

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം ഹൂസ്റ്റണിന്‍റെ പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 30-ന് ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്റ്റാഫോര്‍ഡില്‍ വച്ചു നടത്തുമെന്ന് സെക്രട്ടറി ഷിജോ ജോയ് അറിയിച്ചു.

സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ( 15 മിനിറ്റ്- 25 മിനിറ്റ്) ഭാരവാഹികളുമായി ബന്ധപ്പെടുക.

വൈകുന്നേരം 4.30 മുതല്‍ 920 FM 1092 Murphy Road, Stafford, TX 77477. Ph 832 661 7555  വച്ചാണ് പരിപാടികള്‍ അരങ്ങേറുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ഷിജോ ജോയി (409 354 3414).

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment