എന്‍. പീതാംബരക്കുറുപ്പ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

10-peethambara-kurupഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി മുന്‍ എം.പി എന്‍. പീതാംബരക്കുറുപ്പ് ചുമതലയേറ്റു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഭരണസമിതിയംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമീഷണര്‍ എ. അജിത്കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment