ഗുരുവായൂരപ്പന്‍ അമ്പലത്തിലെ തിരുവാതിര മഹോത്സവം പ്രവാസി ചാനലില്‍ ശനിയാഴ്ച 3 മണിക്ക്

12469439_1131512006873747_743111803528461011_o

ചിത്രാ മേനോന്റെയും രേഖാ മേനോന്റെയും നേതൃത്തില്‍ അരങ്ങേറിയ ‘ധനു മാസത്തില്‍ തിരുവാതിര’ ഇന്നേവരെ അമേരിക്കയില്‍ നടത്തിയതില്‍ വച്ചേറ്റവും കൂടുതല്‍ തിരുവാതിര ഗ്രൂപ്പുകള്‍ പങ്കെടുത്തതാണ്.

ന്യൂജെഴ്‌സിയിലെ ഗുരുവായൂരപ്പന്‍ അമ്പലത്തിലാണ് ഈ തിരുവാതിര മാമാങ്കം അരങ്ങേറിയത്. നിരവധി വര്ഷങ്ങളായി തിരുവാതിര ഇവിടെ നടത്തുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണെന്ന് ഇതിന്റെ സംഘാടകരായ ചിത്രാ മേനോനും രേഖാ മേനോനും പ്രവാസി ചാനലിനോട് പറഞ്ഞു.

ഇതിന്റെ പൂര്‍ണ്ണ സംപ്രേക്ഷണം പ്രവാസി ചാനലില്‍ ശനിയാഴ്ച ജനുവരി 23 നു 3 മണിക്കും, 25 തിങ്കള്‍ മുതല്‍ 29 വെള്ളി വരെ വൈകുന്നേരം 8 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ ടെലിഫോണ്‍ നമ്പര്‍ 1-908-345-5983 ല്‍ വിളിക്കുക.

വാര്‍ത്ത‍ : മഹേഷ്‌ മുണ്ടയാട്

10298059_1131515553540059_6143383165380776324_o 12485882_1131515546873393_4864185579090274272_o 12489319_1131513776873570_1336918618716166053_o_1 12509105_10208368358554686_7848232290610919536_n 12525205_10203890385419448_6933296706422529892_o12471771_1131512356873712_8684578536215335300_o_1 12512595_1108107189201699_8373524398360495970_nPClogoBlkBG

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment