ത്രേസ്യാമ്മ ജോസഫ്‌ (93) ആല്‍ബനിയില്‍ നിര്യാതയായി

johnson

ആല്‍ബനി (ന്യൂയോര്‍ക്ക്): തൃക്കൊടിത്താനം ചിങ്ങമ്പറമ്പില്‍ പരേതനായ സി ജെ ജോസഫിന്റെ സഹധര്‍മ്മിണി ത്രേസ്യാമ്മ ജോസഫ്‌ (93) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ജനുവരി 24-ാം തിയ്യതി ആല്‍ബനിയില്‍ മകന്റെ വസതിയില്‍ നിര്യാതയായി.

മക്കള്‍: ആന്‍ ചാക്കോ (മാത്യു), ലൂസി ആന്റണി (ആന്റണി), റോസി ജോര്‍ജ്ജ് (മൈക്കിള്‍), തോമസ് കത്രപ്പള്ളി (ലൈജു), റീന ജോണ്‍ (ജോണ്‍സണ്‍). 13 പേരക്കുട്ടികളും ഒരു പേരക്കുട്ടിയുടെ കുട്ടിയുമുണ്ട്.

പൊതുദര്‍ശനം: ജനുവരി 26 ചൊവ്വാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ നോര്‍ത്ത് അല്ലന്‍ സ്‌ട്രീറ്റിലുള്ള മക്‌വെ ഫ്യൂണറല്‍ ഹോമില്‍ (McVeigh Funeral Home, 208 North Allen Street, Albany, NY 12206).

സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 27 ബുധനാഴ്ച രാവിലെ 11 മണിക്ക് മക്‌വെ ഫ്യൂണറല്‍ ഹോമില്‍ (McVeigh Funeral Home, 208 North Allen Street, Albany, NY 12206). തുടര്‍ന്ന് തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് സെമിത്തേരിയില്‍ (Our Lady of Angels Cemetery, 1389 Central Avenue, Colonie, NY 12205) സം‌ക്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ (അന്നപൂര്‍ണ) 201 965 6147, റീന ജോണ്‍സണ്‍ 518 331 0425.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment