മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
January 29, 2016 , സ്വന്തം ലേഖകന്‍
ഹ്യൂസ്റ്റന്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ ഇന്ത്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെ ചരമ ദിന അനുസ്മരണവും (ഗാന്ധി സ്മൃതി)ജനുവരി 30 ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ (1415 Packer Ln, Stafford,TX 77477) വച്ച് നടത്തുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരള ഹൗസില്‍ ചേരുന്ന സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന് അദ്ധ്യക്ഷത വഹിക്കും. ഹ്യുസ്റ്റന്‍ കമ്മ്യുണിറ്റി കോളേജ് ഗവേണിംഗ് ബോര്‍ഡ് ട്രസ്റ്റി നീതാ സാനി, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, മാഗ് ട്രസ്റ്റി ബോര്‍ഡ് അംഗം സുരേന്ദ്രന് കോരന് എന്നിവര്‍ പ്രസംഗിക്കും. കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം, ഭാരത ചരിത്രം മുഖ്യ വിഷയമായുള്ള സ്ലൈഡ് ഷോ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (832-641-3512)അനില്‍ ജനാര്ദ്ദനന് (281-507-9721) സുനില്‍ മേനോന് (832-613-2252) ജിനു തോമസ് (713-517-6582) തോമസ് സഖറിയ (713-550-4058) റെനി കവലയില്‍ (281-300-9777) എന്നിവരുമായി ബന്ധപ്പെടുക.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
ഒറിഗണില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ പിഴ
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
ഒരൊറ്റ ലോകം’ ‘ഒരൊറ്റ ഇന്റര്‍നെറ്റ്’; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു
വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
ജാവേദ് ഖാന് വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിന്റെ കാവല്ക്കാരന്
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം – ഡോ. അബ്ദുള്‍ റഷീദ്
Leave a Reply