വില്‍ & ട്രസ്റ്റ് സെമി­നാര്‍ ഫെബ്രു­വരി 21­-ന്

Newsimg1_40553896ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.­എം.­സി.സി നേതൃത്വം നല്‍കുന്ന വില്‍ & ട്രസ്റ്റ് സെമി­നാര്‍ ഫെബ്രു­വരി 21­-ന് സീറോ മല­ബാര്‍ പാരീഷ് ഹാളില്‍ നട­ത്ത­പ്പെ­ടു­ന്ന­താ­ണ്. എസ്റ്റേറ്റ് പ്ലാനിം­ഗില്‍ എക്‌സ്‌പേര്‍ട്ട് ആയ അഭി­ഭാഷക നാന്‍സി നോവാക് സാന്‍ഡേഴ്‌സ് ഈ സെമി­നാ­റില്‍ മുഖ്യ പ്രഭാ­ഷ­ക­യാ­യി­രി­ക്കും. ചോദ്യോ­ത്ത­ര­ങ്ങള്‍ക്കും സമ­യ­മു­ണ്ടാ­യി­രി­ക്കു­മെന്നു എസ്.­എം.­സി.സി എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി മെമ്പറും ,സെ­മി­നാര്‍ കോര്‍ഡി­നേ­റ്റ­റു­മായ ബിജി കൊല്ലാ­പുരം അറി­യി­ച്ചു.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: എസ്.­എം.­സി.സി പ്രസി­ഡന്റ് ജോണ്‍സണ്‍ കണ്ണൂ­ക്കാ­ട­നു­മായി ബന്ധ­പ്പെ­ടു­ക. ജോണ്‍സണ്‍ കണ്ണൂ­ക്കാ­ടന്‍ (847 477 0564), ബിജി കൊല്ലാ­പുരം (847 691 2568).

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment