മേരി തോമസ് ന്യുയോര്‍ക്കില്‍ നിര്യാതയായി
February 13, 2016 , നിബു വെളള്ളവന്താനം

ന്യുയോര്‍ക്ക്: ഹെബ്രോന്‍ ഗോസ്പല്‍ അസംബ്ലി സഭയുടെ സിനീയര്‍ ശുശ്രൂഷകനും ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റുമായ തിരുവല്ല വളഞ്ഞവട്ടം തര്‍ക്കോലില്‍ പാസ്റ്റര്‍ ജോണ്‍ തോമസിന്റെ സഹധര്‍മ്മണി മേരി തോമസ് (63) നിര്യാതയായി.
കഴിഞ്ഞ 40 വര്‍ഷമായി ന്യുയോര്‍ക്കില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കടപ്ര നിരണം ഹെബ്രോന്‍ ഗോസ്പല്‍ തിയോളിജിക്കല്‍ ബൈബിള്‍ കോളേജ് സ്ഥാപക ഡയറക്ടറാണ് ഭര്‍ത്താവ് പാസ്റ്റര്‍ ജോണ്‍ തോമസ്. എറണാകുളം മാമല ചിറാട്ടുമൂലയില് കുടുംബാഗമാണ് പരേത.
മക്കള്‍: അനിത തോമസ്, ഡോ. ആന്‍സി ജോസഫ്, ഡോ: എലിസബേത്ത് തോമസ്, ഷാരന് തോമസ്.
മരുമകന്: ഡോ. ബേസില്‍ ജോസഫ്.
ഫെബ്രുവരി 19 വെളള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ ഗേറ്റ്വേ ക്രിസ്ത്യന്‍ സെന്ററില്‍ (502 N Central Ave,Valley Stream, NY 11580) ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 8-നു സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്. സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയ സംപ്രേക്ഷണം: തൂലിക ലൈവ് ടിവി.
വാര്‍ത്ത: നിബു വെളള്ളവന്താനം
Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
സിമി ജോസഫിന്റെ വേയ്ക്ക് സര്‍വ്വീസ് ഞായറാഴ്ച; സംസ്ക്കാരം 21-ാം തിയ്യതി ശനിയാഴ്ച നാട്ടില്‍
സാംസ സാംസകാരിക സമിതി കുട്ടികള്‍ക്കായി ചിത്രരചനാ പഠനക്കളരി ഒരുക്കുന്നു
കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ
ഇന്ത്യയില്‍ കോവിഡ്-19 വ്യാപകമാകുന്നു, ഒറ്റ ദിവസം കൊണ്ട് 687 പേര് മരിച്ചു, രോഗം ബാധിച്ചവര്‍ പത്ത് ലക്ഷത്തിനു മുകളില്‍
ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ബിനു ജോര്‍ജ് (49)ന്യൂയോര്‍ക്കില്‍ നിര്യാതനായി
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി
മേരി തെക്കനാട്ട് (87) ഷിക്കാഗോയില്‍ നിര്യാതയായി
റെജി മാത്യു (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ജോര്‍ജ് പി. ചാക്കോ (ജോര്‍ജുകുട്ടി 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി
സജി ജോര്‍ജ്, ഷൈനി ഡാനിയേല്‍, ബിജി മാത്യു എന്നിവരെ വിജയിപ്പിക്കാന്‍ ആഹ്വാനം
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാളും, ഇടവക ദിനാചരണവും
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
പാക് യുവതിയുടെ കൊലപാതകം; അന്റോണിയറ്റ് സ്റ്റീഫന്‍ 30 വര്‍ഷം ജയില്‍ ശിക്ഷ
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്: കുഞ്ഞ് മാലിയില്‍ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി
Leave a Reply