അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
March 2, 2016 , സ്വന്തം ലേഖകന്‍
തലശ്ശേരി: സത്യസന്ധമായി കലാപ്രവര്‍ത്തനം നടത്തുമ്പോള്‍ അംഗീകരിക്കാന്‍ ആളുണ്ടാവുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവ സ്റ്റേജിന മത്സരങ്ങള്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലപാടിനുവേണ്ടി നിലകൊണ്ടാല്‍ അംഗീകാരങ്ങള്‍ തേടിവരും. പരാജയപ്പെടുന്ന കലാകാരന്മാരോടൊപ്പമാണ് താന്‍. സ്ഥിരമായി പരാജയപ്പെട്ട ആളായിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. അതുകൊണ്ടാണ് അവസാനം ഇന്നലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി കമ്മിറ്റിക്ക് തന്നെ പരിഗണിക്കേണ്ടിവന്നത്. അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശം- ജോയ് മാത്യു പറഞ്ഞു.
നവമാധ്യമങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍ പാരയാകുമെന്ന് പലരും ഉപദേശിച്ചിരുന്നു. ജെ.എന്‍.യു വിഷയത്തില്‍ എന്റെതായ നിലപാട് എടുക്കുകയും അത് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുകയുമായിരുന്നു. ‘നമുക്ക് സര്‍വകലാശാലകള്‍ വേണ്ട’ എന്ന ആ കവിത പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു- ജോയ് മാത്യു പറഞ്ഞു. 80കളില്‍ കാമ്പസ് തിയറ്റര്‍ രൂപവത്കരണത്തിനായി ബ്രണ്ണനിലത്തെിയ ഓര്‍മകള്‍ പങ്കുവെച്ച അദ്ദേഹം, എം.എന്‍. വിജയന് മാസ്റ്ററുടെ വീട്ടിലേക്ക് വരുകയെന്നത് തീര്ഥാടനമായിരുന്നെന്നും അനുസ്മരിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
കാഥിക ഐഷാബീഗം അന്തരിച്ചു
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്
“അസുഖം ആര്‍ക്കും വരാം; അതിനെ വര്‍ഗീയമായി ആക്രമിക്കാനുള്ള ആയുധമാക്കരുത്”; രമേശ് ചെന്നിത്തല
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
ഓണവും അദ്ധ്യാത്മിക ചിന്തകളും
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
കരണ്‍ ജോഹറിനെ ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ തല്ലാം, അതിന് എന്റെ അനുമതി എന്തിന്? : വി.കെ. സിംഗ്
Leave a Reply