Flash News

എന്‍.വൈ.എം.എസ്.സി ബാസ്കറ്റ് ബോള്‍ ലീഗ് 2016

March 2, 2016 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_22603002ന്യൂയോര്‍ക്ക്: നാലാമത് എന്‍.വൈ.എം.എസ്.സി ബാസ്കറ്റ് ബോള്‍ ലീഗ് 2016 മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. മാര്‍ച്ച് 5 മുതല്‍ ജൂണ്‍ 4 വരെ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 5 മുതല്‍ 10 വരെ PS 115, 80-51, 262 nd Street, Queens, NY 11004 സ്കൂള്‍ ജിമ്മില്‍ വച്ചാണ് നടത്തപ്പെടുന്നത്.

ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 11 ടീമുകള്‍ മാറ്റുരയ്ക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എല്ലാ സഹൃദയരേയും കായികപ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി 646 261 6314, സാക്ക് മത്തായി 917 208 1714, രാജു പറമ്പില്‍ 516 455 2917, ഷെറി ചിറവള്ളില്‍ 516 587 1403, ഈപ്പന്‍ ചാക്കോ 516 849 2832, സജി തോമസ് 646 591 8465.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top