ന്യൂഡല്‍ഹി: ഏതു നല്ലകാര്യം ചെയ്യുമ്പോഴും എതിരഭിപ്രായമുണ്ടാകുമെന്നും പോയവര്‍ഷം ദേശീയ യോഗദിനാചരണത്തിനിടെ ഓം, സൂര്യനമസ്കാരം എന്നിവയുടെ പേരില്‍ എതിര്‍പ്പുണ്ടായത് അതുകൊണ്ടാണെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായ്ക്. ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ലെന്നും സമയം കൂടുതല്‍ വേണ്ടതിനാല്‍ യോഗദിനാചരണ പരിപാടിയില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ അഖിലേന്ത്യാതല യോഗ പരിപാടി ഈമാസം 21ന് ചണ്ഡിഗഢില്‍ നടക്കും. പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര് യോഗ നിര്‍വഹിക്കും. ഇതിനു പുറമെ ഡല്‍ഹിയിലും രാജ്യത്തെ ആയിരക്കണക്കിന് നഗരങ്ങളിലും വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാറുകളുടെയും സംഘടനകളുടെയും മേല്‍നോട്ടത്തില്‍ യോഗദിന പരിപാടികള്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം ദിനാചരണത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഗിന്നസ് റെക്കോഡുകള്‍ ഇക്കുറി ലക്ഷ്യമിടുന്നില്ളെന്നും ആയുഷ് സെക്രട്ടറി അജിത് എം. ശരണ്‍ അറിയിച്ചു. പ്രമുഖ യോഗവിദഗ്ധരുടെ പ്രഭാഷണങ്ങളും നടന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു, രണ്ടു പേര് അറസ്റ്റില്‍, ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദേശിക്കാനാവില്ല – സുപ്രീംകോടതി
സഹ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിന് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു
ജയ മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍, പനീര്‍സെല്‍വത്തിന് ധനകാര്യം
ആശ ഭോസ്ലേയെക്ക് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം
ആം ആദ്മികള്‍ ഒത്തുതീര്‍പ്പു തുടങ്ങി, നീക്കം പിളര്‍പ്പ് ഒഴിവാക്കാന്‍
മത വിദ്വേഷം വളര്‍ത്താന്‍ ആരേയും അനുവദിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി
മഴ പെയ്യാന്‍ പ്രത്യേക പൂജ നടത്തണമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍
മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍
ആം ആദ്മിയിലും പൊട്ടിത്തെറി: കേജ്രിവാളിനെതിരെ എം.എല്‍.എ.
‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’; ശത്രുവിനെ നേരിടാന്‍ സൈനികര്‍ക്ക് പുതിയ മുദ്രാവാക്യം
यूपी चुनाव: पहले चरण की 73 सीटों पर वोटिंग शुरू, इन दिग्गजों की किस्मत दांव पर
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചും മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും കേന്ദ്രം പൊതുജനാഭിപ്രായം തേടുന്നു
ശശികലക്കെതിരെ അണ്ണാ ഡി.എം.കെയില്‍ എം.ജി.ആര്, ജയ ഗ്രൂപ്പുകള്‍, ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
ആം ആദ്മിയില്‍ കടുത്ത പ്രതിസന്ധി; ശാന്തിഭൂഷണ്‍ കെജ്രിവാളിനെതിരെ
മഴ തുടരുന്നു തമിഴ്നാട്ടില്‍ മരണം 74; പുതുച്ചേരിയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു
ദ് സോക്കര്‍ സാര്നോവ് കൊളറാഡോ ഫെഡറല്‍ ജയിലില്‍
जम्मू-कश्मीर: बाद में दी सफाई, नए डेप्युटी सीएम ने कठुआ गैंगरेप को बताया ‘छोटी सी बात’
मुंबई में इस हफ्ते भारी बारिश की चेतावनी, कई राज्यों में अचानक बाढ़ आने का खतरा
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്
ചെങ്ങന്നൂരില്‍ സജി ചെറിയാനും വിജയകുമാറും പിഎസ്ശ്രീധരന്‍ പിള്ളയും കച്ച മുറുക്കി; തെരഞ്ഞെടുപ്പ് മെയ് 28ന്, ഫല പ്രഖ്യാപനം മെയ് 31-ന്
वायरस या बैक्टीरिया को शरीर में फैलने से इस तरह रोकती हैं कोशिकाएं
ये होते हैं अस्थमा के प्रारंभिक लक्षण, अचानक आए अस्थमा अटैक से ऐसे पाएं राहत
कश्मीर घाटी में शांति प्रक्रिया को बड़ा झटका, दो पत्थरबाजों की मौत
Leave a Reply