Flash News

തിരുവല്ല മെഡിക്കല്‍ മിഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡാളസ്സില്‍ ജൂലായ് 2ന്

June 10, 2016

TMMഡാളസ്: തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്‌സിങ്ങ് സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജൂലായ് 2ന് ഡാളസ്സിലുള്ള ഇര്‍വിംഗ് സിറ്റിയില്‍ വെച്ചു നടത്തപ്പെടുന്നു.

1948 ആരംഭിച്ച നഴ്‌സിങ്ങ് സ്‌ക്കൂൡ നിന്നും പഠനം പൂര്‍ത്തിയാക്കിയ നിരവധി നഴ്‌സുമാര്‍ അമേരിക്കയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലുളള നഴ്‌സുമാരെ ഒരേ വേദിയില്‍ കൊണ്ടു വരുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്രേയ്‌സി സാം- 214 235 5164
അഡ്രസ്: 1026 S. Irving heights, Irving, TX-75060

Vector illustration of hands unity


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top