ഔസേഫ് വര്‍ക്കി കുരിയപ്പുറം (82) നിര്യാതനായി

photo with frame

ന്യൂയോര്‍ക്ക്: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കുരിയപ്പുറം ഔസേഫ് വര്‍ക്കി (82) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 3:00 മണിക്ക് കുറുപ്പംപടി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

പരേതയായ ശോശാമ്മ വര്‍ക്കിയാണ് ഭാര്യ.

മക്കള്‍: പരേതനായ തോമസ് കുരിയപ്പുറം, ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ലീലാമ്മ ചാണ്ടി, ബാബു, രാജന്‍, എല്‍ദോസ് കുരിയപ്പുറം (കുവൈറ്റ്).

മരുമക്കള്‍: സുജ തോമസ്, ഗ്ലാഡിസ് ജോസഫ്, ചാണ്ടി പുത്തേത്ത്, സാലി പോള്‍, സിനി രാജന്‍, അനു എല്‍ദോ (കുവൈറ്റ്).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment