Flash News

മേരിക്കുട്ടി ജേക്കബ് ഷിക്കാഗോയില്‍ നിര്യാതയായി

June 12, 2016

jacob

ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ താമസിക്കുന്ന മേരിക്കുട്ടി ജേക്കബ് മമ്മരപള്ളില്‍ (79) നിര്യാതയായി. പരേതനായ ജേക്കബ് ജോണ്‍ മമ്മരപള്ളിലിന്റെ സഹധര്‍മ്മിണിയാണ്. മടത്തറ ചണ്ണപ്പെട്ട കളര്‍മണ്ണില്‍ ചാണ്ടിയുടേയും ഏലിയാമ്മയുടേയും മകളാണ്. ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ് മേരിക്കുട്ടി ജേക്കബ്.

മക്കള്‍: മറിയാമ്മ രാജന്‍, സാറാമ്മ ജേക്കബ്, ശോശാമ്മ തോമസ്, അന്ന തോമസ്, ജേക്കബ്സണ്‍, ജോര്‍ജ്ജ് ജേക്കബ് (എല്ലാവരും യു.എസ്.എ.)

മരുമക്കള്‍: രാജു കൊട്ടാരത്തില്‍, തോമസ് മാമ്മന്‍, ഐവി ജേക്കബ്സണ്‍, ജയ ജേക്കബ്.

കൊച്ചുമക്കള്‍: റാണി, റെനി, റൂബി, ജിം, അഞ്ജു, ജോഷ്, നേഥന്‍, ആന്‍, ഏബല്‍, അബിഗയില്‍, ആഷ്‌ലി, അഞ്ജലി, അലീന.

പൊതുദര്‍ശനം: ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് 5 മണിമുതല്‍ 9 മണിവരെ ഷിക്കാഗോ ലൊംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമ്മാ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും (710 N Main St., Lombard, IL 60148).

സംസ്ക്കാരം: ജൂണ്‍ 15 ബുധനാഴ്ച രാവിലെ ദൈവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഷിക്കാഗോ റൂസ്‌വെല്‍റ്റ് റോഡിലുള്ള ഹില്‍സൈഡ് സെമിത്തേരിയില്‍.

പൊതുദര്‍ശനവും സംസ്ക്കാരശുശ്രൂഷകളും www.pravasilive.com, www.mediaeyes.tv/livestreaming.com എന്നീ വെബ്സൈറ്റുകളില്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ്ജ് ജേക്കബ് (സജി) മമ്മരപള്ളില്‍ 708 415 8542.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top