Flash News

പ്രണയത്തിന് കണ്ണും മൂക്കും പൊക്കവും പ്രശ്നമല്ല….

June 12, 2016

ITAPEVA, BRAZIL - 23 MARCH: Paulo, 30 and his girlfriend, Katyucia, 26, taking a selfie on March 23, 2016, in their home city Itapeva, Brazil. WITH a combined height of 5ft 10in, Paulo Gabriel da Silva Barros and Katyucia Lia Rochedo are the world¿s smallest couple. The tiny pair from Brazil both have forms of dwarfism and stand at 88.5 and 89.5cm respectively. But their height has no limits on their lifestyle ¿ or their love. Paulo, 30, who has diastrophic dysplasia dwarfism, drives a specially adapted car and works as a legal secretary, and is even planning on running for mayor. Katyucia, 26, who has achondroplasia dwarfism, owns her own beauty salon ¿ and the couple are hoping to enter the record books for their size. PHOTOGRAPH BY Thiago Antonovas / Barcroft Media UK Office, London. T +44 845 370 2233 W www.barcroftmedia.com USA Office, New York City. T +1 212 796 2458 W www.barcroftusa.com Indian Office, Delhi. T +91 11 4053 2429 W www.barcroftindia.com

സ്നേഹത്തിനു കണ്ണും മൂക്കും മാത്രമല്ല പൊക്കവുമില്ലെന്നു പറയും പൗലോയേയും കാറ്റ്യുസിയയേയും അറിയാവുന്നവര്‍. പൗലോ ഗബ്രിയേല്‍ ഡാ സില്‍വ- കാറ്റ്യുസിയ ഹോഷിനോ, ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതിമാര്‍… ബ്രിട്ടിഷ് വംശജരായ ഇരുവരും പൊക്കം കൊണ്ടല്ല, അതിനേക്കാള്‍ സംഭവബഹുലമായ ഇവരുടെ ജീവിതം കൊണ്ട് പരിമിതികളെ മറികടക്കുകയാണ്. 34.8 ഇഞ്ച് പൊക്കമുള്ള പൗലോയും, 35.2 ഇഞ്ച് പൊക്കമുള്ള കാറ്റ്യുസിയയും ഗിന്നസ് ബുക്കില്‍ പേരു വരുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. പത്തു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയത്തിലാവുന്നത്. സൗഹൃദത്തിലായ ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു.

ഡയാസ്ട്രോപ്പിക് ഡൈസ്പ്ലാസിയ ഡ്വാര്‍ഫിസമെന്ന ജനിത വൈകല്യമാണ് 30കാരനായ പൗലോയ്ക്ക്. പുറംലോകവുമായി അധികം ബന്ധമൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്നതിനിടെയാണ് പൗലോ കാറ്റ്യുസിയയെ പരിചയപ്പെടുന്നത്. ആദ്യകാഴ്ചയില്‍ തന്നെ കാറ്റ്യുസിയയോട് തനിക്കു പ്രണയം തോന്നിയെന്നാണ് പൗലോ പറയുന്നത്. അതിസുന്ദരിയായിരുന്നു അവള്‍. എന്നാല്‍ 25കാരിയായ കാറ്റ്യുസിയ പൗലോയെ മൈന്‍ഡ് ചെയ്തേയില്ല. ആദ്യം മെസേജ് അയച്ചപ്പോഴേ അവള്‍ പൗലോയെ ബ്ലോക്ക് ചെയ്തു. പിന്നീട് പിണക്കമൊക്കെ മാറി പൗലോയോട് സംസാരിച്ചു തുടങ്ങിയെങ്കിലും ആദ്യമൊക്കെ ആ യുവാവിന്‍റെ മെസേജുകള്‍ അസഹനീയമായി തോന്നിയതായും കാറ്റ്യുസിയ പറയുന്നു. പിന്നെയാ സംസാരം എപ്പോഴോ കാറ്റ്യുസിയയും ഇഷ്ടപ്പെട്ടു തുടങ്ങി. പ്രണയം തളിരിട്ടു. നാലുവര്‍ഷക്കാലം പ്രണയിച്ചശേഷം ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചു.

ലീഗല്‍ സെക്രട്ടറിയായി ജോലി നോക്കുകയാണ് പൗലോ. കാറ്റ്യുസിയ സ്വന്തമായി ബ്യൂട്ടി സലൂണ്‍ നടത്തുന്നു. അവളുടെ പൊക്കത്തിനനുസരിച്ച് പ്രത്യേകമായി നിര്‍മിച്ചതാണ് സലൂണ്‍. എന്‍റെ ജീവിതത്തിലെ ആദ്യത്തെ ബോയ്ഫ്രണ്ട് പൗലോയാണ്. ഇപ്പോള്‍ എനിക്കെല്ലാം അവനാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഞങ്ങള്‍ തമ്മിലുള്ള അടുപ്പമാണ്. നന്നായി മനസിലാക്കി മുന്നോട്ടുപോകാന്‍ ഇത് സഹായിക്കുന്നുവെന്നും കാറ്റ്യുസിയ. ഒന്നിച്ചുള്ള യാത്രകളാണ് ഞങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. പിന്നെ ഐസ്ക്രീം കഴിക്കുന്നതും, ജപ്പാനീസ് ഭക്ഷണം ആസ്വദിക്കുന്നതും ഏറെ ഇഷ്ടമാണ്. പലകാര്യങ്ങളിലും സമാനമായ ഇഷ്ടങ്ങളാണ് ഞങ്ങളുടെ ജീവിതവിജയമെന്നും പൗലോ പറയുന്നു. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് പൗലോയും കാറ്റ്യുസിയയും.

paulo1 paulo2

ITAPEVA, BRAZIL - 23 MARCH: Paulo, 30 and his girlfriend, Katyucia, 26, at their home on March 23, 2016, in Itapeva, Brazil. WITH a combined height of 5ft 10in, Paulo Gabriel da Silva Barros and Katyucia Lia Rochedo are the world¿s smallest couple. The tiny pair from Brazil both have forms of dwarfism and stand at 88.5 and 89.5cm respectively. But their height has no limits on their lifestyle ¿ or their love. Paulo, 30, who has diastrophic dysplasia dwarfism, drives a specially adapted car and works as a legal secretary, and is even planning on running for mayor. Katyucia, 26, who has achondroplasia dwarfism, owns her own beauty salon ¿ and the couple are hoping to enter the record books for their size. PHOTOGRAPH BY Thiago Antonovas / Barcroft Media UK Office, London. T +44 845 370 2233 W www.barcroftmedia.com USA Office, New York City. T +1 212 796 2458 W www.barcroftusa.com Indian Office, Delhi. T +91 11 4053 2429 W www.barcroftindia.com

ITAPEVA, BRAZIL - 23 MARCH: Paulo, 30 and his girlfriend, Katyucia, 26, out and about on March 23, 2016, in their home city Itapeva, Brazil. WITH a combined height of 5ft 10in, Paulo Gabriel da Silva Barros and Katyucia Lia Rochedo are the world¿s smallest couple. The tiny pair from Brazil both have forms of dwarfism and stand at 88.5 and 89.5cm respectively. But their height has no limits on their lifestyle ¿ or their love. Paulo, 30, who has diastrophic dysplasia dwarfism, drives a specially adapted car and works as a legal secretary, and is even planning on running for mayor. Katyucia, 26, who has achondroplasia dwarfism, owns her own beauty salon ¿ and the couple are hoping to enter the record books for their size. PHOTOGRAPH BY Thiago Antonovas / Barcroft Media UK Office, London. T +44 845 370 2233 W www.barcroftmedia.com USA Office, New York City. T +1 212 796 2458 W www.barcroftusa.com Indian Office, Delhi. T +91 11 4053 2429 W www.barcroftindia.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top