നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; കമ്മിറ്റികള്‍ സജീവമായി

CommitteAll

ന്യൂ­യോര്‍­ക്ക്: മലങ്ക­ര ഓര്‍­ത്ത­ഡോ­ക്‌­സ് സഭ നോര്‍ത്ത് ഈ­സ്­റ്റ് അ­മേ­രി­ക്കന്‍ ഭ­ദ്രാ­സ­ന
ഫാ­മി­ലി കോണ്‍­ഫ­റന്‍­സി­ന് ദി­വ­സ­ങ്ങള്‍ അ­വ­ശേ­ഷി­ച്ചി­രിക്കേ, വി­വി­ധ ക­മ്മി­റ്റി­കള്‍
സ­ജീ­വ­മായി. ഭ­ദ്രാ­സ­ന അ­ധ്യ­ക്ഷന്‍ സ­ഖറി­യ മാര്‍ നി­ക്കോ­ളോ­വോ­സ് മെ­ത്രാ­പ്പോ­ലീ­
ത്താ­യു­ടെ ആ­ത്മീ­യവും സ­ജീ­വ­വുമാ­യ നേ­തൃ­ത്വ­ത്ത­ില്‍ സ­ബ് ക­മ്മി­റ്റി­കളും
പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഏ­കോ­പി­പ്പി­ച്ച് കോണ്‍­ഫ­റന്‍­സ് ഏ­റ്റവും സ­ജീ­വ­മാ­ക്കാന്‍ യ­ത്‌­നി­ച്ചു
വ­രുന്നു.

ജൂ­ലൈ 13 ബു­ധന്‍ മു­തല്‍ 16 ശ­നി വ­രെ അ­പ്‌­സ്റ്റേ­റ്റ് ന്യൂ­യോര്‍­ക്കി­ലു­ള്ള എ­ലന്‍­വില്‍
ഓ­ണേ­ഴ്‌­സ് ഹേ­വന്‍ റി­സോര്‍­ട്ടി­ലാ­ണ് കോണ്‍­ഫ­റന്‍­സ് ന­ട­ക്കു­ന്നത്. മ­നോ­ഹ­രമാ­യ
ഭൂ­പ്ര­ദേ­ശവും ശാ­ന്ത­സു­ന്ദ­രമാ­യ അ­ന്ത­രീ­ക്ഷവും ന­ഗ­ര­ത്തി­ന്റെ തി­ര­ക്കു­ക­ളില്‍
നി­ന്നൊ­ഴി­ഞ്ഞ സ്ഥ­ല­വു­മെ­ന്ന നി­ല­യില്‍ എ­ലന്‍­വില്‍ പ്ര­ശ­സ്­ത­മാണ്.

ഭ­ദ്രാ­സ­ന കൗണ്‍­സി­ലി­ന്റെ ആ­ഭി­മു­ഖ്യത്തില്‍ ന­ട­ത്ത­പ്പെ­ടുന്ന കോണ്‍­ഫ­റന്‍­സില്‍ താ­ഴെ
പ­റ­യു­ന്ന­വര്‍ നേ­തൃത്വം നല്‍­കി പ്ര­വര്‍­ത്തി­ക്കുന്നു:

ഫാ. വിജ­യ് തോ­മസ് (കോ ഓര്‍­ഡി­നേ­റ്റര്‍), ഡോ. ജോ­ളി തോ­മ­സ് (ജ­ന­റല്‍ സെ­ക്രട്ട­റി),
ജീ­മോന്‍ വ­റു­ഗീസ് (ട്ര­ഷ­റാര്‍), ലിന്‍­സി തോ­മസ് (സു­വ­നീര്‍ ചീ­ഫ് എ­ഡി­റ്റര്‍), ഡോ. ­സാ­ക്ക്
ജി. സ­ഖ­റിയ(സു­വ­നീര്‍ ഫി­നാന്‍­സ് ക­മ്മി­റ്റി ചെ­യര്‍).

വി­വി­ധ സ­ബ് ക­മ്മി­റ്റി­കള്‍­ക്ക് താ­ഴെ പ­റ­യു­ന്ന­വര്‍ നേ­തൃത്വം കൊ­ടു­ക്കു­ന്നു:

ഫാ. എം.­കെ. കുര്യാ­ക്കോസ് (ക്വ­യര്‍), ഫാ മാത്യു (സു­ജി­ത്ത്) തോമസ് (ചാ­പ്ലെ­യിന്‍),
ഫാ. വിജയ് തോമസ് (അ­ഡല്‍­ട്ട്-ക­രി­ക്കു­ലം), അലീസ മേരി ജോണ്‍
(എം.­ജി.­ഒ.­സി.­എ­സ്.എം കരി­ക്കു­ലം), അന്‍സ തോമസ് (സണ്‍ഡേ സ്കൂള്‍ കരി­ക്കു­ലം),
മാത്യു വര്‍ഗീസ് (ഘോ­ഷ­യാ­ത്ര), അനു ജോസഫ് (എന്റര്‍­ടെ­യ്ന്‍­മെന്റ്), ജെ­സി തോ­മസ്
(ഓണ്‍­സൈ­റ്റ് റെസ്‌­പോണ്‍­സി­ബി­ലി­റ്റി), ഡോ. ഡോളി ഗീവ­റു­ഗീസ് (മെ­ഡി­ക്കല്‍ ടീം),
രാ­ജു പ­റ­മ്പില്‍, രഘു നൈനാന്‍ (സ്‌­പോര്‍­ട്‌­സ്), ടൈറ്റസ് അല­ക്‌സാ­ണ്ടര്‍
(സെ­ക്യൂ­രി­റ്റി), ആ­നി ജോണ്‍ (വി­ഷ്വല്‍ മീഡിയ), ജോര്‍­ജ് തു­മ്പ­യില്‍, ഫിലി­പ്പോസ് ഫിലിപ്പ്
(പബ്ലി­സി­റ്റി-മീഡിയ), കു­ര്യാ­ക്കോ­സ് ത­ര്യന്‍ (ഓ­ഡി­റ്റര്‍).

സു­വ­നീര്‍ എ­ഡി­റ്റോ­റി­യല്‍ ബോര്‍­ഡ് അം­ഗ­ങ്ങള്‍ താ­ഴെ പ­റ­യു­ന്ന­വ­രാണ്:

ഡോ.­ സാ­ക്ക് ജി. സ­ഖ­റിയ (ഫി­നാന്‍­സ് ചെ­യര്‍), ലിന്‍­സി തോമസ് (ചീ­ഫ് എ­ഡി­റ്റര്‍),
വ­റു­ഗീ­സ് പ്ലാ­മ്മൂ­ട്ടില്‍, ബിനു കുര്യന്‍, ബെന്നി കുര്യന്‍.

സു­വ­നീര്‍ ഫി­നാന്‍­സ് ക­മ്മി­റ്റി അം­ഗ­ങ്ങള്‍ താ­ഴെ പ­റ­യു­ന്ന­വ­രാണ്:

മാത്യു ജോര്‍ജ്, ആ­നി ജോണ്‍, രാജന്‍ ജോര്‍ജ്, രാജന്‍ ജേക്ക­ബ്, വര്‍ഗീ­സ്. പി. ഐസ­ക്ക്,
ബിനു മാത്യു, ഏ.ജി ഉമ്മന്‍, മാത്യു വ­റു­ഗീ­സ്, സ­ജി.എം. പോത്തന്‍, സൂ­സന്‍ തോ­മ­സ്,
ഷാജി കെ.­വര്‍ഗീ­സ്, അജിത് വട്ട­ശ്ശേ­രില്‍.

വിവിധ ഏരിയ കോര്‍ഡി­നേ­റ്റര്‍മാ­രായി താഴെ പറ­യു­ന്ന­വര്‍ സേവനം അനു­ഷ്ഠി­ക്കു­ന്നു:

എബി കുര്യാ­ക്കോസ് (ബ്രോങ്ക്‌സ്/വെസ്റ്റ് ചെസ്റ്റര്‍), ജോര്‍ജ് വര്‍ഗീസ് (ബോ­സ്റ്റണ്‍/കണ­ക്ടി­കട്ട്/
അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്), രാജന്‍ ജേക്കബ്/ സാറാ രാജന്‍ (ക്യൂന്‍സ്/ ലോങ് ഐലന്‍ഡ്),
വര്‍ഗീസ് ചെറി­യാന്‍ (റോക്ക് ലാന്‍ഡ്), വര്‍ഗീ­സ്.­പി.­ഐ­സക്ക് (ഫി­ല­ഡല്‍ഫി­യ),
ജോര്‍ജ്.­പി.­തോ­മസ് (വാ­ഷി­ങ്ടണ്‍ ഡി.സി/മേരി­ലാന്‍ഡ്/വിര്‍ജീ­നിയ/നോര്‍ത്ത് കരോ­ളി­ന)

ഭ­ദ്രാസ­ന ഓ­ഫീ­സ് അം­ഗ­ങ്ങളാ­യ താ­ഴെ പ­റ­യു­ന്ന­വരും കോണ്‍­ഫ­റന്‍­സ് വി­ജ­യ­ത്തി­നാ­യി
പ്ര­വര്‍­ത്തി­ക്കുന്നു:

ഫാ. തോമ­സ് പോള്‍ (ചാന്‍­സ­ലര്‍), ഡീ­ക്കന്‍ ഡെ­ന്നീ­സ് മ­ത്തായി (മെ­ത്രാ­പ്പോ­ലീ­ത്ത­യു­ടെ
എ­ക്‌­സി­ക്യൂ­ട്ടീ­വ് അ­സി­സ്റ്റന്റ്), ഫാ. എ­ബി ജോര്‍ജ് (മെ­ത്രാ­പ്പോ­ലീ­ത്ത­യു­ടെയും ചാന്‍­സ­ല­റി­ന്റെയും
പ്രിന്‍­സി­പ്പല്‍ സെ­ക്രട്ട­റി).

ഭ­ദ്രാ­സ­ന­ത്തില്‍ നി­ന്നു­ള്ള സ­ഭാ മാ­നേ­ജി­ങ് ക­മ്മി­റ്റി അം­ഗ­ങ്ങളാ­യ ഫാ. ഡാ­നി­യല്‍ പു­ല്ലേ­ലില്‍,
പോള്‍ ക­റു­ക­പ്പിള്ളില്‍, കോ­ര­സണ്‍ വ­റു­ഗീസ്, ഭ­ദ്രാ­സ­ന കൗണ്‍­സില്‍ അം­ഗ­ങ്ങളാ­യ ഫാ.
എം.കെ.കു­ര്യാ­ക്കോസ് (സെ­ക്രട്ട­റി), വ­റു­ഗീ­സ് പോ­ത്താ­നി­ക്കാട് (ബോര്‍ഡ് ഓ­ഫ് ട്ര­സ്റ്റി അം­ഗം),
ഫാ. ഷി­ബു ഡാ­നിയല്‍, ഫാ. ആന്‍ഡ്രൂ ഡാ­നി­യല്‍, ഫി­ലി­പ്പോ­സ് ഫി­ലിപ്പ്, ഷാ­ജി. കെ. വ­റു­ഗീസ്,
അ­ജി­ത് ജോസ­ഫ് വ­ട്ട­ശ്ശേ­രില്‍, ഡോ. സാ­ക്ക് ജി സ­ഖറി­യ എ­ന്നി­വ­രു­ടെയും സേ­വ­ന­ങ്ങള്‍
കോണ്‍­ഫ­റന്‍­സ് ക­മ്മി­റ്റി­ക്ക് ല­ഭി­ക്കുന്നു.

എം.ജി.ഒ.സി.എ­സ്.എം, മര്‍­ത്ത­മ­റി­യം വ­നി­താ സ­മാജം, ഗ്രോ മിനി­സ്ട്രി, സണ്‍­ഡേ സ്­കൂള്‍ തു­ട­ങ്ങി­യ
ആത്മീ­യ പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ നേ­താ­ക്ക­ളും കോണ്‍­ഫ­റന്‍­സ് വി­ജ­യ­ത്തി­ലെ­ത്തി­ക്കാന്‍
ഭാ­ര­വാ­ഹി­ക­ളോ­ടൊപ്പം പ്ര­വര്‍­ത്തി­ക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment