വാഷിംഗ്ടണ്‍ ഡി.സി: വര്‍ഗീയതയുടെ പേരില്‍ ജനങ്ങള്‍ തമ്മില്‍തമ്മില്‍ ആക്രമിക്കപ്പെടുമ്പോള്‍ ഹിന്ദു ക്ഷേത്രത്തിന് ഒരു മുസ്ലീം യുവാവ് കാവല്‍ നില്‍ക്കുന്നത് കൗതുകത്തോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ നഗരത്തിലാണ് ഒരു ഹിന്ദു ക്ഷേത്രത്തിന് മുസ്ലീം കാവല്‍ നില്‍ക്കുന്നത്.
നഗരത്തിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത് മുബൈ സ്വദേശിയായ ലഫ്നന്റ് ജാവേദ് ഖാന്. യു എസിലെ ഇന്ത്യാനപോളിസില്‍ പോലീസ് ഉദ്യോഗസ്ഥനും ഹിന്ദുക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം തലവനുമാണ് ജാവേദ്.
ദിവസം നാനൂറിലധികം ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം തലവനാണ് ഏറെക്കാലമായി ജാവേദ് ഖാന്. ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുരക്ഷാ ചുമതല ചോദിച്ചു വാങ്ങുകയായിരുന്നു ഇദ്ദേഹം. അങ്ങനെ ഡെപ്യൂട്ടേഷനില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം ഡയറക്ടറായി. ഇവിടുത്തെ കുംഭാഭിഷേകം പ്രശസ്തമായ ആഘോഷമാണ്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന കുംഭാഭിഷേകത്തിന്റെ സുരക്ഷാ ചുമതല ഖാന്റെ നേതൃത്വത്തിലാണ്. സംസ്ഥാനത്തിന്റെ തന്ത്രപ്രധാന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
1986ല്‍ ആദ്യമായി അമേരിക്കയില്‍ എത്തിയ ജാവേദ്, മുംബൈയില്‍ ജനിച്ച് പൂനെയിലാണ് വളര്‍ന്നത്. തൈക്കാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവായ അദ്ദേഹം ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനാണ് ആദ്യം അമേരിക്കയില്‍ എത്തിയത്.
എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ജാവേദ് ഖാന് ക്ഷേത്രത്തിലെത്തും. എല്ലാവരും ദൈവത്തിന്റെ മക്കളാണ്, പല പേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും ദൈവം ഒന്നേ ഉള്ളുവെന്ന് ജാവേദ് പറയുന്നു. ജാവേദ് ഖാന്റെ സേവനത്തില്‍ ക്ഷേത്ര ഭരണ സമിതിയും വിശ്വാസികളും ഒരേപോലെ സന്തോഷത്തിലാണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം – ഡോ. അബ്ദുള്‍ റഷീദ്
മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
ന്യൂയോർക്ക് സി.എസ്.ഐ സഭ മലയാളം കോൺഗ്രിഗേഷൻ ഭാരവാഹികൾ; റവ സാമുവേൽ ഉമ്മൻ പ്രസിഡണ്ട്, തോമസ് റ്റി ഉമ്മൻ വൈസ് പ്രസിഡണ്ട്, മാത്യൂ ജോഷ്വ സെക്രട്ടറി
സൗത്ത് വെസ്റ്റ് ഭദ്രാസനം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു
ഒരൊറ്റ ലോകം’ ‘ഒരൊറ്റ ഇന്റര്‍നെറ്റ്’; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
Leave a Reply