Flash News

ന്യൂയോര്‍ക്കില്‍ ഇമാമിനേയും സഹായിയേയും വെടിവെച്ചു കൊന്ന അക്രമിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു

August 14, 2016

37371B1200000578-0-image-a-1_1471177498479ന്യൂയോര്‍ക്ക്: ആഗസ്റ്റ് 13 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളി ഇമാം മൗലാനാ അക്കോന്‍‌ജി (55)യേയും അദ്ദേഹത്തിന്റെ സഹായി താരാ‌ഉദ്ദീനേയും (64) പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന അക്രമിയുടെ രേഖാ ചിത്രവും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ഇന്ന് (ഞയറാഴ്ച) പോലീസ് പുറത്തുവിട്ടു. എന്നാല്‍ അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥന കഴിഞ്ഞ് ക്യൂന്‍സ് ഓസോണ്‍ പാര്‍ക്ക് ഏരിയയിലെ പള്ളിയില്‍ നിന്ന് രണ്ടുപേരും മടങ്ങിപ്പോകുമ്പോഴാണ് അക്രമി പിറകില്‍ നിന്ന് വന്ന് വെടിവെച്ചത്. വെടിയേറ്റുവീണ രണ്ട് പേരെയും ജമൈക്ക മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

90782792_0bfb8053-1d82-4f7b-800e-f595a782a344

ALSO READ: ന്യൂയോര്‍ക്കില്‍ ഇമാമിനേയും സഹായിയേയും അജ്ഞാതന്‍ വെടിവെച്ചു കൊന്നു

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top