ഇര്‍വിംഗ് (ഡാളസ്): ഡാളസ് നോര്‍ത്ത് മെക്കാര്തറിലുള്ള രാധാ ധാം ക്ഷേത്രത്തില്‍ ജന്മാഷ്ടമി ഉത്സവാഘോഷങ്ങള്‍ ആഗസ്റ്റ് 25 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അരങ്ങേറുന്നു. അദ്ധ്യാത്മീക പ്രഭാഷണം, ബേബി കൃഷ്ണ അഭിഷേകം, തുടങ്ങിയ നിരവധി ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ചു ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഗോവിന്ദ ഗോപാലിന്റെ ജന്മദിവസമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 469 909 1008.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news