ഡാളസ്: തിരുവല്ല കവിയൂര്‍ ചെറുതറയില് പുന്നൂസ് (78) ഡാളസില്‍ നിര്യാതനായി.
ഭാര്യ: അച്ചാമ്മ.
മക്കള്‍: ഷെര്‍ലി, ജോസ്, സോഫി.
മരുമക്കള്‍: സ്മിത പുന്നൂസ്, റോബിന് സിറിയക്ക്.
പൊതുദര്‍ശനം: സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം, കോപ്പെല് (Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019)
സംസ്കാര ശുശ്രൂഷ: ശനിയാഴ്ച ഇര്‍വിംഗിലെ സെന്റ് തോമസ് ക്നാനായ ചര്‍ച്ചില്‍ (St. Thomas Knanaya Church, 727 Metker St., Irving, TX 75062) രാവിലെ 10 മണി മുതല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന് ചെറുതറയില്: 516 770 7532.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply