Flash News

ന്യൂജെഴ്‌സിയില്‍ ബോംബ് സ്‌ഫോടനനം; ആളപായമില്ല

September 17, 2016

pipebomb14ന്യൂജെഴ്‌സി: ന്യൂജഴ്‌സിയില്‍ പൈപ്പ് ബോബ് സ്‌ഫോടനം. പ്രദേശിക സമയം ശനിയാഴ്ച രാവിലെ 9.30 നായിരുന്നു സ്‌ഫോടനം നടന്നത്. ന്യൂജഴ്‌സിയിലെ സീപാര്‍ക്കിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമില്ല.

അതേസമയം സ്‌ഫോടനത്തിന്റെ പാശ്ചാത്തലത്തില്‍ ഇവിടെ നടത്താനിരുന്ന മറൈന്‍ ചാരിറ്റി റേസ് ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. 5000 ത്തോളം പേരാണു മറൈന്‍ റേയിസില്‍ പങ്കെടുക്കാനിരുന്നത്. സ്‌ഫോടനത്തെകുറച്ച് സ്റ്റേറ്റ് ആന്‍ഡ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അന്വേഷണം ആരംഭിച്ചു.

la-1474153231-snap-photo


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top