Flash News

എം.ഒ. മാത്യു (83) നിര്യാതനായി

September 26, 2016

untitled

ഫിലഡല്‍ഫിയ: ഗ്രഫ് റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം വാകത്താനം മുട്ടത്തുകര എം.ഒ. മാത്യു (തങ്കച്ചന്‍ 83) നിര്യാതനായി. പുല്ലകാട്ട് പരേതയായ അച്ചമ്മയാണ് ഭാര്യ.

മക്കള്‍: ഗീത (ഫിലഡല്‍ഫിയ), ലത (ചിക്കാഗോ), ജിജിമോന്‍ (ഓസ്‌ട്രേലിയ).

മരുമക്കള്‍: ബിജു കോര (ഫിലഡല്‍ഫിയ), ജിനു (ചിക്കാഗോ), ഷീന (ഓസ്‌ട്രേലിയ).

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കോര (യു.എസ്.) 267-688-5825, ജോസിമോന്‍ മുട്ടത്തുകര (ഇന്ത്യ)984 750 8204.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top