Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

Subahani had fought for IS, reveals NIA investigation – എന്‍.ഐ.എ.യുടെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശി ഐഎസിനു വേണ്ടി യുദ്ധം ചെയ്തിട്ടുണ്ടെന്ന്; കേരളത്തില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു

October 6, 2016

151127115516-isis-large-169തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന്‍ ഐഎസിനു വേണ്ടി യുദ്ധ ചെയ്തയാള്‍. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചോദ്യം ചെയ്യലിലാണു സുബ്ഹാനി ഇക്കാര്യം സമ്മതിച്ചത്. ഇയാള്‍ ഇറാഖിലാണു പരിശീലനം നേടിയത്. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും ഐഎസിനായി രണ്ടാഴ്ചയോളം യുദ്ധം ചെയ്‌തെന്നും ഇതിനായി മൊസൂളിലേക്കാണ് തന്നെ നിയോഗിച്ചതെന്നും സുബ്ഹാനി വെളിപ്പെടുത്തി. യുദ്ധത്തില്‍ പങ്കെടുത്തതിനാല്‍ മാസം നൂറ് ഡോളര്‍ സഹായം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണു സുബ്ഹാനി തൊടുപുഴയില്‍ നിന്നും ഇറാഖിലേക്കു പോയത്. ചെന്നൈയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ ഇയാള്‍ ഇവിടെ നിന്നും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സ്വദേശികള്‍ക്കൊപ്പം മൊസൂളിലേക്ക് പോയി ഐഎസില്‍ ചേരുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍ തിരിച്ചെത്തിയ ഇയാള്‍ ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി പ്രവൃത്തിച്ചു. ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ നിന്നും പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയാണെങ്കിലും തൊടുപുഴയിലാണ് താമസം.

കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇവര്‍ ആക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ അധികൃതര്‍ സൂചിപ്പിക്കുന്നു. പിടിയിലായ സുബ്ഹാനി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമ പദ്ധതികള്‍ക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധമുള്ള മൂന്ന് പേരെ ചെന്നൈയില്‍ എന്‍ഐഎ നിരീക്ഷിച്ച് വരികയാണ്.

Kochi: Thodupuzha native Subahani Haja Moideen, who was arrested by the National Investigation Agency from Tirunelveli, had served as fighter for the terror outfit Islamic State.

During interrogation, he admitted that he was directly trained by the IS, say a release from the NIA.

According to NIA, Subahani revealed that he had gone to Iraq on April 8 last year to join IS and fight for the outfit. He had left home telling his parents and wife that he was going to perform Umrah.

As per the preliminary examination, he was radicalised and recruited to IS by recruiters active over online social media platforms. He left India for Istanbul from Chennai on a visit visa. After reaching Istanbul, he crossed over along with others, including people from Pakistan and Afghanistan, to IS held territory in Iraq. He was taken to Mosul in Iraq, where he underwent detailed course in Shariya followed by combat training. On completion of combat training using automated weapons, he was sent to the war zone in Mosul for security duties in IS held territory, which he performed for almost two-weeks. He was being paid USD 100 per month as subsistence allowance by the IS along with common available accommodation and food without any additional charges.

Subahani further told the interrogators that he could not withstand the violence and war misery in Mosul and decided to leave the organisation, after two of his friends were charred alive before him in a shell attack. On conveying his decision to quit the organization, he was imprisoned by IS at Mosul and was subjected to extreme torture. He, along with other similar deserting foreign fighters, was produced before a judge of the IS, following which he was again incarcerated at Raqqa in Syria. Later, for reasons yet to be ascertained, he was allowed to leave the IS-controlled territory and return to Turkey along with five other foreign nationals.

He further stayed illegally in Istanbul for about two weeks, before he approached the Indian Consulate, for returning to India. He contacted his family and conveyed his decision to return to India, following which they sent him money for flight tickets. After Turkish Police issued a clearance certificate, he was issued an Emergency Certificate by Indian Consulate, over which he returned to India through Mumbai on September 22 last year.

On his return to India, Subahani went to his ancestral place at Kadaynallur in Tirunelveli and stayed with his wife. In the meanwhile, he also got a job as a salesman in a gold jewelry shop at Kadayanallur.

However, he again got in touch with IS handlers over internet and was planning to collect explosives and precursor chemicals from Sivakasi at their instance, says the NIA release.

He had travelled to Chennai, Coimbatore and other places to meet other local contacts in the conspiracy, collect money, and procure explosives and precursor chemicals, for terrorist acts, as guided and motivated by the IS handlers, the release added.

On Thursday, Subahani was produced before the Special NIA Court at Ernakulam seeking his police custody for further interrogation.

With Subahani’s arrest, it has come to light that the activities of IS are active in the state.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top