മാത്യൂസ് ബെന്നി ഫ്‌ളോറിഡായില്‍ നിര്യാതനായി

mathewsഫ്ലോറിഡ: മാത്യൂസ് ബെന്നി (53) താമ്പായില്‍ നിര്യാനായി. കേരളത്തില്‍ നാരകത്താനി സ്വദേശിയാണ്.

ഭാര്യ: റോസമ്മ
മകള്‍: റോബി ബെന്നി

പൊതുദര്‍ശനവും സംസ്ക്കാര ശുശ്രൂഷയും ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമ്പാ സെന്റ് മാര്‍ക്സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം തോണോട്ടോസാസ് സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാരം നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment