Flash News

ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ സാമൂഹ്യ സേവനം ശ്രദ്ധേയമായി

October 11, 2016

2016-10-09-photo-00000581ന്യൂയോര്‍ക്ക്: പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യസേവന രംഗത്ത് ഏറെ ജനശ്രദ്ധ നേടിയ ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒക്ടോബര്‍ 9 ഞായറാഴ്ച്ച മൂന്നു മണി മുതല്‍ “അഡോപ്റ്റ് എ ഹൈവേ” എന്ന സേവന പരിപാടിയിലൂടെ സ്ട്രോ ടൗണ്‍ റോഡ് വൃത്തിയാക്കി.

പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ഷാജിമോന്‍ വെട്ടം, കുരിയാക്കോസ് തരിയന്‍, ഇന്നസെന്റ് ഉലഹന്നാന്‍, ജെയിംസ് ഇളംപുരയിടത്തില്‍, ജോസഫ് മുണ്ടഞ്ചിറ, സജി പോത്തന്‍, ജയപ്രകാശ് നായര്‍, അലക്സ് എബ്രഹാം, പോള്‍ ആന്റണി എന്നിവര്‍ വളരെ സജീവമായി പങ്കെടുത്തു.

2016-10-09-photo-00000598-12016-10-09-photo-00000580 2016-10-09-photo-00000586 2016-10-09-photo-00000590


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top