ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി

untitledഹൂസ്റ്റണ്‍: സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവകാംഗം ഊക്കന്‍ ഇട്ടിയച്ചന്‍ ജോര്‍ജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം.

മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റണ്‍).
മരുമക്കള്‍: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), അഗസ്റ്റിന്‍ കൈതമറ്റത്തില്‍ (ഷിക്കാഗോ), ഷിജി തോട്ടത്തില്‍ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റണ്‍).

പൊതുദര്‍ശനം ഒക്‌ടോബര്‍ 25-നു ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് മിസോറിസിറ്റി.

ഒക്‌ടോബര്‍ 26-നു ബുധനാഴ്ച രാവിലെ 8.30-നു സീറോ മലബാര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), അഗസ്റ്റിന്‍ കെ. ഉലഹന്നാന്‍ (630 977 9199), ബെന്നി ജോര്‍ജ് (224 600 8780), ബിനോയി ജോര്‍ജ് (847 361 4530).

Print Friendly, PDF & Email

Leave a Comment