Flash News

അമേരിക്കന്‍ വസന്തോത്സവം 2016- ജൂണിയര്‍ കലാഭവന്‍ മണി അമേരിക്കയിലേക്ക്

October 26, 2016

vasanthotsavam_pic1ഷിക്കാഗോ: നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അമേരിക്കന്‍ മലയാളി മനസ്സുകളിലേക്ക് മണ്ണിന്റെ മണമുള്ള വിവിധതരം കലാപരിപാടികളുമായി കേരളത്തിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന “അമേരിക്കന്‍ വസന്തോത്സവം- 2016′ എത്തുന്നു. മ്യൂസിക്, ഡാന്‍സ്, മിമിക്‌സ് എന്നിവ അരങ്ങേറുന്ന പരിപാടിയില്‍ ജൂണിയര്‍ കലാഭവന്‍ മണി മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.

മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുതരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് (732 762 2348), മനോജ് (646 416 0259).

vasanthotsavam_pic2vasanthotsavam_pic4vasanthotsavam_pic3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top