എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

pinarayകൊച്ചി : കേരളപ്പിറവി ആശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ജാതി – മതഭേദങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ‘ഐക്യകേരളം’ എന്ന ഈ സങ്കല്‍പം തകര്‍ക്കുവാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സാമൂഹികമായി നാം നടത്തിയ മുന്നേറ്റങ്ങളെയാണ് അത്തരം ശ്രമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഐക്യകേരള സങ്കല്‍പത്തെ തകര്‍ക്കുവാനുദ്ദേശിച്ച് നടത്തുന്ന ശ്രമങ്ങളെ നാം ഒന്നിച്ചു നിന്ന് ചെറുത്ത് തോല്‍പിക്കണം. ഐക്യകേരളത്തിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഐക്യകേരള സങ്കല്‍പത്തെ സംരക്ഷിക്കുവാനും രാജ്യത്തിന് മാതൃകയാക്കാവുന്ന ഒരു ജനകീയ ബദലിനുമായി നമുക്ക് ഒരേ മനസോടെ മുന്നിട്ടിറങ്ങാം എന്നാണ് തന്‍റെ കേരളപ്പിറവി ആശംസയില്‍ മുഖ്യമന്ത്രി പറയുന്നത്.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment