ഫാറൂഖ് കോളജിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ യൂസുഫലിയുടെ ഒരു കോടി രൂപ സംഭാവന

banner-01കോഴിക്കോട്: ഫാറൂഖ് കോളജിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി കോളജിന് ഒരു കോടി രൂപ നല്‍കി.

സ്വയംഭരണ പദവി ലഭിച്ച കോളജില്‍ സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. കോളജ് മാനേജ്മെന്‍റ്, ലോകത്തിന്‍െറ വിവിധ രാജ്യങ്ങളില്‍ യൂനിറ്റുകള്‍ ഉള്ള ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഫോസ), പി.ടി.എ അഭ്യുദയകാംക്ഷികള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കൈകോര്‍ത്താണ് പദ്ധതികള്‍ക്ക് പാതയൊരുക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News