Flash News

South Carolina’s Kala Brown Found ‘Chained Like A Dog’ In Storage Container; സൗത്ത് കരോലിനയില്‍ നിന്ന് ആഗസ്റ്റില്‍ കാണാതായ യുവതിയെ ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തി

November 4, 2016

kala_brown_8f37294279879650556ab455ff63ebe0-nbcnews-ux-2880-1000വാഷിംഗ്ടണ്‍: സൗത്ത് കരോലിനയില്‍ നിന്ന്‌ കഴിഞ്ഞ ആഗസ്റ്റില്‍ കാണാതായ യുവതിയെ വ്യാഴാഴ്ച ഷിപ്പിംഗ് കണ്ടെയ്‌നറിനുള്ളില്‍ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തി. കണ്ടെയ്‌നറിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാല ബ്രൗണ്‍ എന്ന 30 കാരിയെ വുഡ്‌റഫില്‍ നിന്ന്‌ കഴുത്തില്‍ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ ഉടമസ്ഥനും നിരവധി ലൈംഗിക കേസുകളില്‍ പ്രതിയുമായ ടോഡ് കൊഹ്‌ലപിനെ അറസ്റ്റു ചെയ്തു.

യുവതിയെ രക്ഷപ്പെടുത്തിയ നിമിഷം വളരെ വികാരനിര്‍ഭരമായിരുന്നുവെന്ന് സ്പാര്‍ട്ടന്‍ബര്‍ഗ് കൗണ്ടി ഷെരീഫ് ചക് റൈറ്റ് പറഞ്ഞു. നായ്ക്കളുടെ കഴുത്തിലിടുന്നതുപോലെ യുവതിയെ കഴുത്തില്‍ ചങ്ങലയിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ടാണ് അവരെ ജീവനോടെ കണ്ടെത്താനായതെന്നും റൈറ്റ് പറയുന്നു.

കണ്ടെയ്‌നറിന്റെ വശങ്ങളില്‍ അടിക്കുകയും തട്ടുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് അധികൃതര്‍ പരിശോധന നടത്തിയത്. രക്ഷിക്കൂ എന്ന് പറഞ്ഞ് ബ്രൗണ്‍ കരയുകയായിരുന്നുവെന്ന് റൈറ്റ് സിഎന്‍എന്നിനോട് പറഞ്ഞു.

രണ്ടുമാസമായി താന്‍ കണ്ടെയ്‌നറിനുള്ളിലായിരുന്നുവെന്ന് ബ്രൗണ്‍ പൊലീസിനോട് പറഞ്ഞു. ബ്രൗണിന്റെ സുഹൃത്തായ ചാള്‍സ് കാര്‍വറിനെയും ആഗസ്റ്റ് മുതല്‍ കാണാതായിട്ടുണ്ട്. ഇയാളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.

42057776-kala-brown-and-charlie-carver-jpg

South Carolina’s Kala Brown Found ‘Chained Like A Dog’ In Storage Container

A registered sex offender was arrested on Thursday in South Carolina after a woman reported missing, along with her live-in boyfriend, in late August was found “chained like a dog” in a storage container, local media reported.

Kala Brown, 30, was discovered after police searching a large property in Spartanburg County, northeast of Greenville, heard banging noises from inside the container, local WYFF-TV reported.

Spartanburg County Sheriff Chuck Wright told the station that Brown was “chained like a dog” inside and had been held captive there for two months.

Brown’s boyfriend, 32-year-old Charlie Carver, was not found at the scene and remains missing.

Wright said Brown told investigators that four bodies could be buried on the property, according to WYFF.

“We’re trying to make sure we don’t have a serial killer on our hands,” Wright told the station. “(It) very possibly could be what we have.”

Todd Kohlhepp, 45, was arrested in connection with the investigation, WYFF reported. He was registered as a sex offender in Arizona.

The website for the Spartanburg County Detention Center showed that Kohlhepp, who lives in nearby Moore, was booked there shortly before 11 a.m. EDT (1500 GMT). He had not been formally charged as of Thursday afternoon.

“He’s currently incarcerated,” Wright told WYFF. “We’re trying to get all this sorted out and figure out what we’re going to charge him with. One of the charges will be kidnapping, it could be murder. It could be a number of things.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top