ചില്ലറ ലഭിക്കാത്തതിനാല്‍ പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു

malayalam-daily-news-thump-1-2ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് 17 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കിട്ടാത്തതിനാല്‍ 12ാം ക്ളാസ് വിദ്യാര്‍ഥിയായ ജെയ്പീ വിദ്യാപീത് അനൂപ്ശഹറിലുള്ള വീട്ടിന്‍െറ മേല്‍ക്കൂരയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പെലിസ് ഉദ്യോഗസ്ഥന്‍ ഷ്രേസ്ത്രാ പറഞ്ഞു. മാതാവിനോട് ചില്ലറ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ കൈവശം പണമില്ലാത്തതിനാല്‍ നല്‍കാന്‍ കഴിഞ്ഞില്ല.

വിദ്യാപീതിന്‍െറ മുത്തശ്ശന്‍ മോഹന്‍ സിംഗിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു. വിദ്യാപീതിന്‍െറ പിതാവ് ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ്.

Print Friendly, PDF & Email

Leave a Comment