ഹോളിവുഡിന്റെ പുതിയ ത്രില്ലര്‍ മൂവി “കോംഗ്-സ്കള്‍ ഐലന്റ്” മാര്‍ച്ചില്‍ തിയ്യേറ്ററുകളിലെത്തും

nelsqcwvo7drot_2_bഹോളിവുഡിന്റെ മോണ്‍സ്റ്റര്‍ സൂപ്പര്‍ഹീറോ കിങ് കോങ് മാര്‍ച്ച് 10 ന് തീയറ്ററുകള്‍ കീഴടക്കും. ‘കോങ്: സ്‌കള്‍ ഐലന്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ടോം ഹിഡില്‍സ്റ്റെണ്‍ ആണ് നായകനായി എത്തുന്നത്.

ജോര്‍ദാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് ബ്രി ലാര്‍സണ്‍ നായികയാകുന്നു. സാമുവല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ മറ്റുപ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment