ആറന്മുള എം എല്‍ എ വീണ ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

veena-georgeഅമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന  വീണ ജോര്‍ജിന് (എം എല്‍  എ യ്ക്ക് )  പത്തനംതിട്ട നിവാസികള്‍ സ്വീകരണം നല്‍കുന്നു. 2016  നവംബര്‍  22 ചൊവ്വാഴ്ച വൈകുന്നേരം 7  മണിക്ക്   ന്യൂയോര്‍ക് ഗ്ലെന്‍ ഓക്‌സ്,  സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റാന്റില്‍  വെച്ച് (257-05, Union Turnpike, Glen Oaks, Queens, NY 11004) എല്ലാവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി വലിയകാല  516 343 9506, ജോര്‍ജ് തോമസ്  (സണ്ണി )  516 849 9255 ,
ഡോ. ജേക്കബ് തോമസ്  718 406 2541

Print Friendly, PDF & Email

Leave a Comment