എ.ടി.എമ്മില്‍നിന്ന് 2000 രൂപ എടുത്തുകൊടുത്താല്‍ 100 രൂപ കമീഷന്‍

kolkata-online-photo-subhendu-ghosh-queue-hindustan_8eac65fe-a5d7-11e6-8311-ecdc6071292fകൊച്ചി: എ.ടി.എമ്മില്‍ 2000 രൂപ എടുത്തു കൊടുത്താല്‍ 100 രൂപ കമീഷന്‍. ദിവസം ആയിരം രൂപ വരെ സമ്പാദിക്കുന്നവര്‍ കൊച്ചിയിലുണ്ട്. കൂടുതലും വിദ്യാര്‍ഥികളും യുവാക്കളുമാണ്. എ.ടി.എം കാര്‍ഡിനൊപ്പം പാസ്‌വേഡ് കുറിച്ചെടുത്താണ് ക്യൂ നില്‍ക്കുന്നത്. വ്യാപാരികളാണ് ഇത്തരക്കാരെ കാര്യമായി ആശ്രയിക്കുന്നത്. ജീവനക്കാരെ പറഞ്ഞയക്കുന്നതിലും ഷോപ്പ് അടച്ച് വരിനില്‍ക്കുന്നതിലും ഭേദം ഇതാണെന്ന് കച്ചവടക്കാരും പറയുന്നു. പണമെടുക്കണോയെന്ന് ചോദിച്ചത്തെുന്നവരും ഇക്കൂട്ടത്തിലുണ്ട്.

നാലും അഞ്ചും പേരുടെ എ.ടി.എം കാര്‍ഡുമായാണ് ഇവര്‍ വരി നില്‍ക്കുക. പണമുള്ള എ.ടി.എം ഏതാണെന്ന് കണ്ടുപിടിച്ച ശേഷമാണ് ‘ജോലി’ തുടങ്ങുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment