Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഏലിയാമ്മ കോശി (97) നിര്യാതയായി

November 22, 2016

aleyammaഎഡ്മന്റന്‍ (കാനഡ): റിട്ടയേര്‍ഡ് അദ്ധ്യാപികയും പരേതനായ കല്ലൂര്‍ തോണ്ടാലില്‍ എം. കോശിയുടെ ഭാര്യയുമായ ഏലിയാമ്മ കോശി (97) നവംബര്‍ 22ന് നിര്യാതയായി. ഇന്ത്യന്‍ സ്റ്റുവേര്‍ഡ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജു എം. കോശിയുടെ മാതാവാണ്.

സംസ്‌ക്കാര ശുശ്രൂഷ നവംബര്‍ 25 വെള്ളിയാഴ്ച ബാംഗ്ലൂരില്‍.

മക്കള്‍: എലിസബത്ത്-കെ.വി.ജോണ്‍ (തിരുവനന്തപുരം), ശാന്തമ്മ ജോര്‍ജ്ജ് – പി.റ്റി.ജോര്‍ജ്ജ് (തിരുവനന്തപുരം), സൂസമ്മ കുരുവിള – ബി.ഡി.കുരുവിള (തിരുവനന്തപുരം), വല്‍സ ബാബു – പി.വി.ബാബു (എക്‌സ് ബഹ്‌റൈന്‍), രാജു എം. കോശി – സാറമ്മ കോശി (ബാംഗ്ലൂര്‍), റോയ് എം.കോശി – മേഴ്‌സി കോശി (എഡ്മണ്ടന്‍, കാനഡ), ഡോ. അനിത ഉമ്മന്‍ – Late Dr. ടോം ഉമ്മന്‍ (സൗദി അറേബ്യ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു എം. കോശി 01191 802 547 9038.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top