Spiritual guru Sri Chinmoy’s birthday cake sets Guinness record in US; ആത്മീയ ഗുരു ശ്രീ ചിന്മയുടെ ജന്മദിന കേക്കില്‍ 72585 മെഴുകുതിരികള്‍ കത്തിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടി

chionna-swami-1ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ മെഴുകുതിരികള്‍ അലങ്കരിച്ച ജന്മദിന കേക്കെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് 72,585 മെഴുകുതിരികള്‍ കൊണ്ട് അലങ്കരിച്ച കേക്ക്. ഇന്ത്യന്‍ ആത്മീയ ഗുരുവായ ചിന്മയി കുമാര്‍ ഗോസ് എന്ന ശ്രീ ചിന്മയുടെ 85-ാം ജന്മദിനത്തോടു അനുബന്ധിച്ച് ന്യൂയോര്‍ക്കിലുള്ള ശ്രീ ചിന്മയി കേന്ദ്രത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കായാണ് കേക്കുണ്ടാക്കിയത്.

1964 ലാണ് ശ്രീ ചിന്മയി ന്യൂയോര്‍ക്കിലെത്തിയത്. നൂറുപേര്‍ ചേര്‍ന്നാണ് കേക്കുണ്ടാക്കിയത്. ഇവര്‍ തന്നെ 60 ലൈറ്ററുകള്‍ ഉപയോഗിച്ചാണ് കേക്കിലെ മെഴുകുതിരികള്‍ കത്തിച്ചതും. വാനില ഫ്ലേവറില്‍ ഉണ്ടാക്കിയ കേക്കിന് രണ്ടടി വീതിയും 80.5 അടി നീളവുമാണ് ഉണ്ടായിരുന്നത്. 40 സെക്കന്റാണ് ഇതിലെ മെഴുകു തിരികള്‍ കത്തി നിന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലിഫോര്‍ണിയയില്‍ മൈക്ക്‌സ് ഹാര്‍ഡ് ലെമണേഡ് നിര്‍മ്മിച്ച 50,151 മെഴുകുതിരികള്‍ നിറഞ്ഞ കേക്കിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

A new Guinness World Record has been set in the US for most candles on a birthday cake – where a staggering 72,585 candles were lit on the occasion of late Indian spiritual leader Sri Chinmoy’s 85th birth anniversary. Chinmoy Kumar Ghose, better known as Sri Chinmoy, taught meditation in the West after moving to New York City in 1964.

Taking place at the Sri Chinmoy Centre in New York, a team of 100 people worked together to make the cake, individually place each candle and then light them with 60 blowtorches. The candles remained burning for about 40 seconds, ensuring that the previous record went up in flames.

The sponge cake was filled with vanilla mousse and created in the shape of a huge rectangle measuring 80.5 feet long and two feet wide.

There were far too many candles for anyone to blow out in the traditional manner, so the candles were put out with carbon dioxide fire extinguishers to ensure that the dessert was still edible afterwards.

The wax was then scraped off and the party tucked into the enormous cake.

Source: The Financial Express

sri-chinmoy-reu-l
Taking place at the Sri Chinmoy Centre in New York, a team of 100 people worked together to make the cake, individually place each candle and then light them with 60 blowtorches

 

Print Friendly, PDF & Email

Leave a Comment