കാട്ടുപോത്തിനെ വായുവില്‍ പറത്തി കാട്ടാന

1-7ഉറങ്ങിക്കിടന്നിരുന്ന കാട്ടുപോത്തിനെ കൊല്ലുന്നതിന് മുന്‍പ് വായുവില്‍ പറത്തി ഈ കാട്ടാന. കെനിയയിലെ മായാസി മരയിലാണ് പിടിയാന തന്റെ സകല ശക്തിയും ഉപയോഗിച്ച് പോത്തിനെ വായുവിലേക്ക് വലിച്ചെറിഞ്ഞത്. ഈ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിമ്പെര്‍ലി മൗറര്‍ എന്ന ഫോട്ടോഗ്രാഫറാണ്.

താന്‍ ഈ ചിത്രങ്ങല്‍ പകര്‍ത്തിയത് തനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ലെന്നും. ഈ ചിത്രങ്ങല്‍ പകര്‍ത്തിയത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണെന്നും കിമ്പെര്‍ലി മൗറര്‍ പറഞ്ഞു.

2-5 3-3 4-2 5-2 6-2 7-1 8-1 9

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment