Flash News

Missing Russian defence ministry plane has crashed over Black Sea – 91 യാത്രക്കാരുമായി സിറിയയിലേക്ക് പറന്ന റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി സംശയം

December 25, 2016

russian-missing-plane_650x400_71482644416മോസ്കോ :കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീണതായി സംശയം. സിറിയയിലേക്ക് പോകുകയായിരുന്ന റഷ്യന്‍സൈനിക വിമാനമാണ് കാണാതായത്. സിറിയയിലെ ലഡാകിയ പ്രവിശ്യയിലേക്ക് പുറപ്പെട്ട പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്.

റഷ്യന്‍ സൈന്യത്തിന്റെ സംഗീത ബാന്‍ഡ് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന് വെറും ഇരുപത് മിനിട്ടുകള്‍ക്കുള്ളില്‍ റഡാറുമായുള്ള ബന്ധം വിമാനത്തിന് നഷ്ട്ടപ്പെടുകയായിരുന്നു. വിമാനത്തില്‍ എത്ര യാത്രികര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും 82 യാത്രക്കാരും ഒമ്പത് ജീവനക്കാരുമുള്‍പ്പെടെ 91 പേരുണ്ടായിരുന്നതായാണ് വിവരം.

വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

A Russian defence ministry TU-154 aircraft which had disappeared from radar with 91 on board has crashed over the Black Sea, news agency Interfax has said quoting an unidentified source.

The plane had gone missing after taking off from the Black Sea resort of Sochi.

A rescue team had found the crash site in the Black Sea near the coast of the Sochi, Interfax said.

“Fragments of the Tu-154 plane of the Russian defence ministry were found 1.5 kilometres from the Black Sea coast of the city of Sochi at a depth of 50 to 70 metres,” the ministry said.

Russia’s news agency RIA, citing an unidentified security source, said preliminary data indicated the plane had crashed because of a technical malfunction.
It was not immediately possible to verify that report.

Those on board included Russian servicemen and artists from a musical ensemble who were on their way to celebrate the upcoming New Year with the Russian air force at the Hmeimin air base in Syria, RIA also quoted the Defence Ministry as saying.

Nine Russian journalists were also on board, it said


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top