കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 10-ആം വാർഡ്, ആറാട്ടുവിള പടിഞ്ഞാറ്റതിൽ വിജയന്റെയും ഗീതയുടെയും മകള്‍ ദീപയ്ക്കുവേണ്ടി പെരുമ്പുഴ “തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി” സമാഹരിച്ച ചികിത്സാ ധനസഹായം സീരിയല്‍-സിനിമാ താരം “ലക്ഷ്മി പ്രമോദ്” ദീപയ്ക്കു കൈമാറി. ബഹു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാതാ മോഹന്‍, പത്താം വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ. പി . രഞ്ജിനി, വേണു ബ്ലഡ് ഡൊണേഷന്‍ ചെയര്മാന് വേണുകുമാര്‍, “തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി” സെക്രട്ടറി ഷിബുകുമാര്‍, ട്രഷറര്‍ ധനേഷ്, തണല്‍ ബ്ലഡ് ഡോണേഴ്സ് കണ്‍വീനര്‍ സിബിന്, ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ജോ. സെക്രെട്ടറി മനോജ് മണികണ്ഠന്, മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ഭക്ത സേവാ സമിതി അംഗങ്ങള്‍, തണല്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വിജിത്ത്, രതീഷ്, സിബി, രാജേഷ് ഫോടെക്സ്, രാജേഷ് കെ എസ്, സുനില്‍, കിരണ്‍ലാല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ദീപയ്ക്ക് നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. പഞ്ചായത്ത് അനുവദിച്ച രണ്ടു സെന്റ് സ്ഥലത്ത് അച്ഛനോടും അമ്മയോടും കൂടെ താമസിക്കുന്ന ദീപയും കുടുംബവും നിത്യചെലവിനു പോലും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പലപ്പോഴും നല്ലവരായ അയല്‍ക്കാരുടെ കാരുണ്യം കൊണ്ട് മാത്രമാണു ഇവരുടെ ചികിത്സയും നിത്യവൃത്തിയും നടക്കുന്നത്. കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സുമനസ്സുകള്‍ക്ക് സഹായിക്കാന്‍ ദീപയെ 9747035520 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
കിസ്സ്, ജീന്‍സ്, ലിക്കര്‍, മാണി, ചാക്കോ
ട്രംപിന്റെ പരിചാരകനടക്കം വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
പ്രവാസി മലയാളി ഫെഡറേഷന് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു
മാംസഭുക്കുകള്‍ക്ക് കഷ്ടകാലം, കുട്ടികളെ ലക്ഷ്യം വെച്ച ആ അദൃശ്യ രോഗം എന്ത്?
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
സത്യമേവ ജയതേ: എച്ച് വി എം എയ്ക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
ക്വാറന്റൈനിലുള്ള പ്രവാസികളുടെ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: പിഎംഎഫ്
കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്ക്കുകള്‍ കൈമാറി
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
യു എസ് ഇപ്പോഴും ഇറാന് ആണവ കരാറിന്റെ ഭാഗമാണെന്ന വാദത്തെ റഷ്യ അപലപിച്ചു
കുന്ദമംഗലത്തെ ബെന്‍സ് വാഹനങ്ങളുടെ എക്സ്ക്ലൂസീവ് വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നഷ്ടമെന്ന് ഉടമ
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
ക്രിസ്തുമസ് രാവില്‍ മറിയവും മിന്നാമിനുങ്ങുകളും (കവിത); ഗ്രേസി ജോര്‍ജ്ജ്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
മതസ്വാതന്ത്ര്യ ലംഘനത്തിന് മോദിയും അമിത് ഷായും രാജ്നാഥ് സിംഗും ഉപരോധം നേരിടേണ്ടി വരുമെന്ന് യു എസ് കമ്മീഷന്
ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയന്
Leave a Reply