യുവതിയെ ലീഗ് പ്രാദേശിക നേതാവ് പീഡിപ്പിച്ചു

Malayalam-daily-news-thump-1-2-3-1-1-1-1-2-1മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്തംഗവും ലീഗ് കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറിയുമായ നെടുമ്പള്ളി സൈദിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

നെടുമ്പള്ളി സൈദിന്‍െറ സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ആബിദ് എന്നയാള്‍ പീഡിപ്പിച്ചതായി യുവതി കൊണ്ടോട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ആബിദ് കൊയിലാണ്ടിയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment