കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവ മീനാര്‍കുഴി ആലുങ്ങല്‍ ഇര്‍ഷാദാണ് (22) അറസ്റ്റിലായത്. 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ശിശുക്ഷേമ സമിതിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. പെണ്‍കുട്ടിയെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചു.
Related posts
-
മോദിക്ക് കീഴിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി അദാനി മാറി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വ്യവസായി ഗൗതം അദാനിയുടെ... -
ഇന്ത്യ ഉൾപ്പടെ 10 രാജ്യങ്ങളിൽ 2023ലെ മികച്ച തൊഴിൽ ദാതാവായി യു എസ് ടി
● വടക്കേ അമേരിക്ക, ഏഷ്യ പസഫിക് മേഖലകളിൽ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിട്യൂട്ടിന്റെ ബ്ലൂ സീൽ സർട്ടിഫിക്കേഷന് നിലനിർത്തി ● ടി ഇ... -
38 ലക്ഷം രൂപ മുടക്കി ചിന്താ ജെറോം സ്റ്റാർ ഹോട്ടലിൽ താമസിച്ചു എന്ന് യൂത്ത് കോണ്‍ഫറന്‍സ്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വിവാദ പരാമര്‍ശവുമായി യൂത്ത് കോണ്‍ഫറന്‍സ്. രണ്ട് വർഷത്തോളം ആഡംബര ഹോട്ടലിൽ...