കുടിയേറ്റക്കാരെ പുറത്താക്കാനും പ്രതിരോധത്തിനും തുക വകയിരുത്തി ട്രംപിന്റെ ബജറ്റ്

trump-address-വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ പുറത്താക്കാനും പ്രതിരോധത്തിനും തുക വകയിരുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ബജറ്റ്. 15,000 കോടി ഡോളറാണ് പണിയാനുദ്ദേശിക്കുന്ന മതിലിന്റെ ചെലവ്. ഇൗ തുക മെക്സിക്കോ വഹിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. 54,000 കോടി ഡോളര്‍ പ്രതിരോധത്തിനായി ബജറ്റില്‍ വകയിരുത്തണമെന്നാണ് ട്രം‌പിന്റെ നിര്‍ദേശം. പരിസ്ഥിതി സംരക്ഷണ ഏജന്‍സിക്കും സ്റ്റേറ്റ് ഡിപ്പാർട്മെന്റിനുമാണ് കൂടുതല്‍ തിരിച്ചടിയുണ്ടാവുക. വിദേശ സംഘടനകള്‍, ലോകബാങ്ക്, ആഗോള താപന പദ്ധതി എന്നിവക്കും പണം വകയിരുത്തുന്നത് കുറയും.

നാല് ട്രില്യന്‍ ഡോളറാണ് വാര്‍ഷിക ബജറ്റിനായി വകയിരുത്തിയിട്ടുള്ളത്. ട്രംപ് ആവിഷ്കരിച്ച പുതിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികളുമാകും ബജറ്റിലുണ്ടാവുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment